യു​ഡി​എ​ഫ് മ​ഹി​ളാ സം​ഗ​മം
Tuesday, April 23, 2024 6:22 AM IST
ക​ടു​ത്തു​രു​ത്തി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കെ. ​ഫ്രാ​ന്‍സീ​സ് ജോ​ര്‍ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥം മ​ഹി​ളാ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ല​റ​യി​ല്‍ മ​ഹി​ളാ സം​ഗ​മം ന​ട​ന്നു.

മ​ഹി​ളാ കോ​ണ്‍ഗ്ര​സ് വൈ​ക്കം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​മീ​ല പ്ര​ദീ​പ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​മ്മ കു​ഞ്ഞു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി അ​ഗ​സ്റ്റി​ന്‍, ല​ളി​ത സു​ഗു​ണ​ന്‍, കെ.​എ​ന്‍. വേ​ണു​ഗോ​പാ​ല്‍, റ്റി.​ആ​ര്‍. ശ​ശി​കു​മാ​ര്‍, കൃ​ഷ്ണ​ന്‍കു​ട്ടി നാ​യ​ര്‍, സി.​കെ. ഫി​ലി​പ്പ്, അ​നി​ല്‍കു​മാ​ര്‍ കു​ന്ന​ത്ത്, ശ്രീ​ജി​ത്ത് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.