വിജയമുറപ്പിക്കാൻ സ്ഥാനാർഥികൾ
Monday, April 22, 2024 11:36 PM IST
ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നാ​യി
ക​ടു​ത്തു​രു​ത്തി​യി​ൽ ഓ​ട്ടോ​റാ​ലി

കു​റ​വി​ല​ങ്ങാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ആ​വേ​ശം സ​മ്മാ​നി​ച്ച് ഓ​ട്ടോ​റി​ക്ഷാ റാ​ലി. യു​ഡി​വൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ ഇ​ള​ക്കി​മ​റി​ച്ച റാ​ലി. ഓ​ട്ടോ​റി​ക്ഷ റാ​ലി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ഡി​ൽ യു​ഡി​എ​ഫ് കേ​ന്ദ്ര ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര-​സം​സ്ഥാ​ന ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രി​ക്ക​ണം തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

കാ​ണ​ക്കാ​രി​യി​ൽ നി​ന്നാ​രം​ഭി​ച്ച ഓ​ട്ടോ റാ​ലി പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ക​ടു​ത്തു​രു​ത്തി​യി​ൽ സ​മാ​പി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ത്തു ക​രി​മ​ട​ത്ത്, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്‌​മോ​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നേ​താ​ക്ക​ളാ​യ തോ​മ​സ് ക​ണ്ണ​ന്ത​റ, ജി​ൻ​സ​ൻ ചെ​റു​മ​ല, സി​ജു പാ​റ​യി​ടു​ക്കി​ൽ, സു​ബി​ൻ മാ​ത്യു, ജോ​ർ​ജ് പ​യ​സ്, സെ​ബാ​സ്റ്റ്യ​ൻ ക​ടു​വാ​ക്കു​ഴി, റോ​യി ചാ​ണ​ക​പ്പാ​റ, സ​ന്തോ​ഷ് കു​ള​ത്തി​നാ​യി​ൽ, സെ​ബാ​ൻ ജോ​യി, ജോ​ണി​ച്ച​ൻ പൂ​മ​രം, സി​ലാ​ൽ സു​കു​മാ​ര​ൻ, സാ​ജു മാ​ഞ്ഞാ​ലി​ൽ, ശ​ര​ത്ത് ശ​ശാ​ങ്ക​ൻ, ലൂ​യി ജി.​ജൂ​ബി​ഷ്, അ​രു​ൺ മാ​ത്യു, ആ​ൽ​ബി​ൻ മ​റ്റ​ത്തി​ൽ,അ​തു​ൽ ഗി​രി​ജ​ൻ, ഫ്രാ​ൻ​സി​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി, ജ​സ്റ്റി​ൻ മാ​ഞ്ഞൂ​ർ, തോം​സ​ൺ പു​തു​കു​ള​ങ്ങ​ര, സി​ജോ മാ​ഞ്ഞൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് എ​ലി​ക്കു​ളം മ​ണ്ഡ​ല​പ​ര്യ​ട​നം

കൂ​രാ​ലി: കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ എ​ലി​ക്കു​ളം മ​ണ്ഡ​ല​പ​ര്യ​ട​നം കൂ​രാ​ലി​യി​ൽ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​മാ​ണെ​ന്ന് വി.​ടി. ബ​ൽ​റാം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജ​യിം​സ് ചാ​ക്കോ ജീ​ര​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ച​ന്ദ്ര​മോ​ഹ​ൻ, ഡി​സി​സി അം​ഗം ജോ​ഷി കെ. ​ആ​ന്‍റ​ണി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ തോ​മ​സ് കു​ന്ന​പ്പ​ള്ളി, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, സ​ന്തോ​ഷ് മ​ണ​ർ​കാ​ട്ട്, ആ​ന്‍റ​ണി ഞാ​വ​ള്ളി, ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, സാ​ബു ഏ​ബ്ര​ഹാം, പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, യ​മു​ന പ്ര​സാ​ദ്, കെ.​എം. ചാ​ക്കോ, സി​നി​മോ​ൾ കാ​ക്ക​ശേ​രി​ൽ, തോ​മാ​ച്ച​ൻ പാ​ല​ക്കു​ടി​യി​ൽ, മൈ​ക്കി​ൾ കാ​വു​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ഏ​ഴി​ന് മ​ല്ലി​ക​ശേ​രി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പൈ​ക​യി​ൽ സ​മാ​പി​ച്ചു.

ആ​വേ​ശ​മു​ണ​ര്‍​ത്തി
ചാ​ഴി​കാ​ട​ന്‍റെ റോ​ഡ് ഷോ

കു​റ​വി​ല​ങ്ങാ​ട്: ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം ഇ​ര​ട്ടി​പ്പി​ച്ച് തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ റോ​ഡ് ഷോ. ​ക​ട​പ്ലാ​മ​റ്റം, മ​ര​ങ്ങാ​ട്ടു​പി​ള്ളി, വെ​ളി​യ​ന്നൂ​ർ, ഉ​ഴ​വൂ​ർ, കു​റ​വി​ല​ങ്ങാ​ട്, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​കീ​യ വ​ര​വേ​ൽ​പ്പാ​ണ് റോ​ഡ് ഷോ​യ്ക്ക് ന​ൽ​കി​യ​ത്. നൂ​റു​ക​ണ​ക്കാ​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ വ​ര​വ്.

കി​ട​ങ്ങൂ​രി​ൽ നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം റോ​ഡ്‌​ഷോ​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. റോ​ഡ് ഷോ ​ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​കീ​യ സ്വീ​ക​ര​ണ​വും സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി. തോ​മ​സ് ചാ​ഴി​കാ​ട​ൻ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ന്ദി​യ​റി​ച്ച പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​ജെ. ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, പി.​എം. ജോ​സ​ഫ്, കെ. ​ജ​യ​കൃ​ഷ്ണ​ൻ, പി.​വി. സു​നി​ൽ, തോ​മ​സ് ടി. ​കീ​പ്പു​റം, കെ.​കെ. രാ​മ​ഭ​ദ്ര​ൻ, പി.​ജി. ത്രി​ഗു​ണ​സെ​ൻ, പി.​സി. കു​ര്യ​ൻ, ജോ​സ് പു​ത്ത​ൻ​കാ​ലാ, നി​ർ​മ​ല ജി​മ്മി, പി.​എം. മാ​ത്യു, ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സ​ജേ​ശ് ശ​ശി, ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ, ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ, അം​ബി​ക സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.