യു​​കെ​​യി​​ല്‍ ന​​ഴ്സാ​​യ യു​​വാ​​വ് വീ​​ടി​​നു​​ള്ളി​​ല്‍ മ​​രി​​ച്ച​​നി​​ല​​യി​​ല്‍
Sunday, April 21, 2024 6:29 AM IST
ക​​ടു​​ത്തു​​രു​​ത്തി: യു​​കെ​​യി​​ല്‍ ന​​ഴ്സാ​​യ മ​​ല​​യാ​​ളി യു​​വാ​​വി​​നെ വീ​​ടി​​നു​​ള്ളി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. മാ​​ഞ്ഞൂ​​ര്‍ ന​​രി​​തൂ​​ക്കി​​യി​​ല്‍ എ​​ന്‍.​​കെ. കു​​ഞ്ഞ​​പ്പ​​ൻ-​​കോ​​മ​​ള​​വ​​ല്ലി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ എ​​ന്‍.​​കെ. അ​​രു​​ണി(34) നെ​​യാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ല​​ണ്ട​​നി​​ലെ വീ​​ടി​​നു​​ള്ളി​​ല്‍ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

പ്ലേ ​​സ്‌​​കൂ​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന മ​​ക​​നെ വി​​ളി​​ക്കാ​​നാ​​യി പോ​​യ അ​​രു​​ണി​​ന്‍റെ ഭാ​​ര്യ ലേ​​ഖ​​യും മ​​ക്ക​​ളും തി​​രി​​കേ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​രു​​ണി​​നെ വീ​​ടി​​ന​​ക​​ത്ത് മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

ജോ​​ലി​​സം​​ബ​​ന്ധ​​മാ​​യ സ​​മ്മ​​ര്‍​ദ​​ങ്ങ​​ളാ​​ണ് മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​തെ​​ന്നാ​​ണ് വി​​വ​​ര​​മെ​​ന്ന് നാ​​ട്ടി​​ലു​​ള്ള ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​യു​​ന്ന​​ത്. ന​​ഴ്സാ​​യി യു​​കെ​​യി​​ലെ പ്രി​​ന്‍​സ് അ​​ല​​ക്സാ​​ണ്ട്രി​​യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഒ​​രു വ​​ര്‍​ഷം മു​​മ്പാ​​ണ് അ​​രു​​ണ്‍ ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. ആ​​റു​​മാ​​സം മു​​മ്പ് അ​​രു​​ണ്‍ ഭാ​​ര്യ ലേ​​ഖ​​യേ​​യും മൂ​​ന്നു മാ​​സം മു​​മ്പ് മ​​ക്ക​​ളാ​​യ പ്ര​​ണ​​വ്, ഗാ​​യ​​ത്രി എ​​ന്നി​​വ​​രെയും ല​​ണ്ട​​നി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​വു​​ക​​യാ​​യി​​രു​​ന്നു.

ലേ​​ഖ​​യും യു​​കെ​​യി​​ല്‍ ന​​ഴ്സാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ്. മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യും ല​​ണ്ട​​നി​​ലെ മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട് തു​​ട​​ങ്ങി​​യ​​താ​​യി ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​ഞ്ഞു.