ശാ​​രീ​​രി​​ക ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ സം​​ഗ​​മം മേ​​യ് അ​​ഞ്ചി​​ന്
Sunday, April 21, 2024 6:29 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ചാ​​രി​​റ്റി​​വേ​​ള്‍​ഡ് ട്ര​​സ്റ്റും മേ​​ഴ്‌​​സി ഹോ​​മും സം​​യു​​ക്ത​​മാ​​യി ശാ​​രീ​​രി​​ക ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കു​​വേ​​ണ്ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ‘’മി​​ക​​വ് 2024’’ മേ​​യ് അ​​ഞ്ചി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് ഹൗ​​സി​​ലു​​ള്ള ഇ​​ന്‍​ഡോ​​ര്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ത്തും.

50 ശ​​ത​​മാ​​നം ശാ​​രീ​​രി​​ക ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള 15 വ​​യ​​സി​​നു മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ് സം​​ഗ​​മ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പാ​​ലി​​റ്റി, വാ​​ഴ​​പ്പ​​ള്ളി, തൃ​​ക്കൊ​​ടി​​ത്താ​​നം, പാ​​യി​​പ്പാ​​ട്, കു​​റി​​ച്ചി, മാ​​ട​​പ്പ​​ള്ളി എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍​നി​​ന്നു​​ള്ള​​വ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ദ​​രി​​ക്ക​​ല്‍, അ​​വാ​​ര്‍​ഡ്ദാ​​നം, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍, സ്‌​​നേ​​ഹ​​വി​​രു​​ന്ന് എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും.

സ്വാ​​ഗ​​ത​​സം​​ഘ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ചാ​​രി​​റ്റി വേ​​ള്‍​ഡ് ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മേ​​ഴ്‌​​സി ഹോം ​​ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ സെ​​ലി​​ന്‍ എ​​സ്ഡി, സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സി.​​ജെ. ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

വി​​വി​​ധ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യി ഷാ​​ജി പാ​​ലാ​​ത്ര, ജോ​​ണ്‍​സ​​ണ്‍ പ്ലാ​​ന്തോ​​ട്ട​​ത്തി​​ല്‍, ജോ​​ണ്‍​സ​​ണ്‍ പെ​​രു​​മ്പാ​​യി, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ര്‍, ടോം ​​മാ​​ത്യു, ജി​​മ്മി​​ച്ച​​ന്‍ പ​​റ​​മ്പ​​ത്ത്, ലി​​റ്റി വ​​ര്‍​ഗീ​​സ്, രാ​​ജ​​മ്മ മാ​​ന്ത​​റ, ജോ​​സ് ചാ​​ക്കോ, ജേ​​ക്ക​​ബ് ജോ​​സ​​ഫ് ചേ​​ന്നാ​​ട്ട്, ജ​​യിം​​സ്, ജാ​​സി വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സം​​ഗ​​മ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ശാ​​രീ​​രി​​ക ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ 9961422000 ന​​മ്പ​​രി​​ല്‍ ബ​​ന്ധ​​പ്പെ​​ടണം.