സർക്കാർ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്നു : തിരുവഞ്ചൂർ
Sunday, April 2, 2023 12:08 AM IST
കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ എ​​ല്ലാം ശ​​രി​​യാ​​കു​​മെ​​ന്ന് പ​​റ​​ഞ്ഞ് അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്ന പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​ര്‍ ജ​​ന​​ങ്ങ​​ള്‍​ക്ക് മേ​​ല്‍ അ​​ധി​​ക നി​​കു​​തി​ഭാ​​രം അ​​ടി​​ച്ചേ​​ല്‍​പ്പി​​ക്കു​ക​യാ​ണെ​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ.

ജ​​ന​​ദ്രോ​​ഹ ബ​​ഡ്ജ​​റ്റി​​ലൂ​​ടെ വ​​ര്‍​ധി​​പ്പി​​ച്ച അ​​ധി​​ക നി​​കു​​തി​​യു​​ടെ പേ​​രി​​ല്‍ വി​​ല വ​​ര്‍​ധ​​ന​​വ് പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​ന്ന ഇ​​ന്ന​​ലെ യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​ന് സ​​മീ​​പം ക​​റു​​ത്ത ബാ​​ഡ്ജ് അ​​ണി​​ഞ്ഞ് പ​​ക​​ല്‍ പ​​ന്തം കൊ​​ളു​​ത്തി ന​​ട​​ത്തി​​യ ക​​രി​​ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജ​​ന​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കി​​യ കി​​റ്റി​​ല്‍ പോ​​ലും അ​​ഴി​​മ​​തി കു​​ത്തി​നി​​റ​​ച്ച് ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ച്ച് അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്ന പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​ര്‍ ടാ​​ക്‌​​സ് വ​​ര്‍​ധി​​പ്പി​​ച്ച് നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്ക് വി​​ല വ​​ര്‍​ധ​​ന​​വ് സൃ​​ഷ്ടി​​ച്ച് കേ​​ര​​ള​​ത്തി​​ലെ പാ​​വ​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളെ ദു​​രി​​ത​​ത്തി​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ആ​​രോ​​പി​​ച്ചു.യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി.​​തോ​​മ​​സ്, ജോ​​യി ഏ​​ബ്ര​​ഹാം, യു​​ഡി​​എ​​ഫ് ജി​​ല്ല ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി അ​​സീ​​സ് ബ​​ഡാ​​യി, കേ​​ര​​ള ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ര്‍​ട്ടി സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് സ​​ലിം പി. ​​മാ​​ത്യു, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, ടി.​​സി. അ​​രു​​ണ്‍, കെ.​​ടി. ജോ​​സ​​ഫ്, ടോ​​മി വേ​​ദ​​ഗി​​രി, എ​​ന്‍.​​ഐ. മ​​ത്താ​​യി, റ​​ഫീ​​ഖ് മ​​ണി​​മ​​ല, വി.​​ജെ. ലാ​​ലി, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, ജി. ​​ഗോ​​പ​​കു​​മാ​​ര്‍, ചെ​​റി​​യാ​​ന്‍ ചാ​​ക്കോ, ചി​​ന്തു കു​​ര്യ​​ന്‍ ജോ​​യി, യു​​ജി​​ന്‍ തോ​​മ​​സ്, ജ​​യി​​സ​​ണ്‍ ജോ​​സ​​ഫ്, റോ​​ണി കെ. ​​ബേ​​ബി, പി.​​സി. മാ​​ത്യു, വി.​കെ. അ​​നി​​ല്‍​കു​​മാ​​ര്‍, ജോ​​യി ചെ​​ട്ടി​​ശേ​​രി​​ല്‍, കു​​ര്യ​​ന്‍ പി.​ ​കു​​ര്യ​​ന്‍, സി​​ബി ജോ​​ണ്‍, ജേ​​ക്ക​​ബ് കു​​ര്യാ​​ക്കോ​​സ്, ബി​​നു ചെ​​ങ്ങ​​ളം, അ​​നീ​​ഷ് വ​​ര​​മ്പി​​ന​​കം, പി.​​എം.​ സ​​ലിം, എ​​ന്‍.​​ജെ. പ്ര​​സാ​​ദ്, ടി.​​സി.​ റോ​​യി , കെ.​​എം. ബെ​​ന്നി, ജ​​യിം​​സ് പ​​താ​​രം​​ചി​​റ, കു​​ഞ്ഞു​​മോ​​ന്‍ ഒ​​ഴു​​ക​​യി​​ല്‍, ഫ​​റൂ​​ക്ക് പാ​​ല​​യം​​പ​​റ​​മ്പി​​ല്‍, പി.​​എ​​സ്. സൈ​​മ​​ണ്‍, അ​​ന്‍​സാ​​രി, പ്ര​​തീ​​ഷ് പ​​ട്ടി​​ത്താ​​നം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.