ഓ​ട്ടോറിക്ഷയും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കു പരിക്ക്
Sunday, March 19, 2023 11:44 PM IST
പാ​​മ്പാ​​ടി: ഓ​​ട്ടോ​റി​ക്ഷ​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം. ഓ​​ട്ടോ ഡ്രൈ​​വ​​ര്‍​ക്കു പ​​രി​​ക്ക്. മീ​​ന​​ടം സ്വ​​ദേ​​ശി വി​​വേ​​കി​​നാ (32) ണു ​​പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 8.45ന് ​​എം​​ജി​​എം ജം​​ഗ്ഷ​​നി​​ല്‍ സ്റ്റേ​​റ്റ് ബാ​​ങ്കി​​നു മു​​ന്‍​പി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തെ​ത്തു​ട​​ര്‍​ന്നു കാ​​റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. കാ​​ര്‍ വേ​​ഗ​​ത​​യി​​ലാ​​യി​​രു​​ന്നെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​ഞ്ഞു. പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച വി​​വേ​​കി​​നെ പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. പാ​​മ്പാ​​ടി എ​​സ്‌​​ഐ ജോ​​മോ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

സ്കൂ​ൾ വാ​ർ​ഷി​കം

മ​​ണ​​ർ​​കാ​​ട്: സി​​എം​​എ​​സ് എ​​ൽ​പി ​സ്കൂ​​ൾ വാ​​ർ​​ഷി​​ക​​വും പ്ര​​ധാ​​ന അ​​ധ്യാ​​പി​​ക സൗ​​മി​​നി ജോ​​ണി​​ന് യാ​​ത്ര​​യ​​യ​​പ്പു സ​​മ്മേ​​ള​​ന​​വും ന​​ട​​ന്നു. ലോ​​ക്ക​​ൽ മാ​​നേ​​ജ​​ർ റ​​വ. ദി​​ബു എ​​ബി ജോ​​ണി​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ. ​​സി. ബി​​ജു ഉ​​ദ്ഘാ​​ട​​നം​​നി​​ർ​​വ​​ഹി​​ച്ചു.
സി​​എം​​എ​​സ് കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ. റ​​വ. സു​​മോ​​ദ് സി ​​ചെ​​റി​​യാ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ആ​​ദ്യ​​കാ​​ല അ​​ധ്യാ​​പ​​ക​​ൻ. ത​​ല​​ച്ചി​​റ​​ക്ക​​ൽ ആ​​ശാ​​ന്‍റെ ഫോ​​ട്ടോ അ​​നാ​​ച്ഛാ​​ദ​​നം ന​​ട​​ത്തി. ഗു​​രു ശ്രേ​​ഷ്ഠ​​അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​രാ​​യ. സൗ​​മി​​നി ജോ​​ണി​​നെ ആ​​ദ​​രി​​ച്ചു. കെ.​കെ. തോ​​മ​​സ് പ​​ഞ്ചാ​​യ​​ത്തം​​ഗം ബി​​നു രാ​​ജു, ബി​​നോ​​യ് തോ​​മ​​സ്, കെ.​പി. അ​​ല​​ക്സാ​​ണ്ട​​ർ, അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി ആ​​ൻ​​സി ജോ​​സ്, സ്കൂ​​ൾ ലീ​​ഡ​​ർ അ​​ക്ഷ​​യ സു​​ധീ​​ഷ്, പ്രീ​​ത​​മ്മ വ​​ർ​​ക്കി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.