സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Saturday, April 20, 2024 5:25 AM IST
മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ മു​ക്ക​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. മു​ക്കം അ​ത്താ​ണി പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 11:45 ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മു​ക്കം പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി അ​ഖി​ൽ, നീ​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ്, ജ​യാ​ന​ന്ദ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

എ​തി​ർ ദി​ശ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് തി​രി​ക്കാ​നാ​യി പെ​ട്രോ​ൾ പ​മ്പി​ൽ ക​യ​റ്റി​യ കാ​ർ പ​മ്പി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ മു​ക്കം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​വും ല​ഭി​ച്ചി​ട്ടു​ണ്ട്.