ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ജ​യ​ന്തി​യും പു​ര​സ്കാ​ര വി​ത​ര​ണ​വും
Sunday, April 21, 2024 6:03 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ർ​ഡ് ബു​ദ്ധ യൂ​ണി​വേ​ഴ്സ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഡോ. ​ബി.ആ​ർ. അം​ബേ​ദ്ക​ർ ജ​യ​ന്തി​യും പു​ര​സ്കാ​ര വി​ത​ര​ണ​വും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​എം. ആ​ർ. ത​മ്പാ​ൻ, പി. ​പി. ഗോ​പി, വി.ജി.​ രാ​ജ​ല​ക്ഷ്മി, ഡോ. ​എം.കെ. ​ബി​ന്ദു, എ​സ്. സു​വ​ർ​ണ കു​മാ​ർ, കെ.​എ​സ്. ശി​വ​രാ​ജ​ൻ, മ​ഞ്ച​വി​ളാ​കം ടി.കെ. മോ​ഹ​ന​ൻ, സി. ​മു​ത്തു​സ്വാ​മി, ഡോ. ​സി.എ. ​രാ​മ​ൻ, പാ​റ​ശാ​ല ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ ഗ​വ​ർ​ണ​റി​ൽ നി​ന്നും വിവിധ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കെ. ​രാ​മ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ചെ​ട്ടി മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ബി. ​ശ​ശി​ധ​ര​ൻ​പി​ള്ള, എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ജാ​ൻ​സി ജെ​യിം​സ്, ശ്രീ​ബു​ദ്ധ ഗ്രൂ​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ. ​ശ​ശി​കു​മാ​ർ, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, കെ.​ഇ. സു​ന്ദ​ര രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.