സാങ്കേതിക വിദ്യയുടെ വിസ്മയലോകം തീർത്ത് ഡിജിറ്റൽ സർവകലാശാല
Tuesday, November 23, 2021 11:03 PM IST
കേ​ര​ള സം​സ്ഥാ​ന​ത്തെ പ​തി​നാ​ലാ​മ​ത്തെ സ​ര്‍വ​ക​ലാ​ശാ​ല​യും സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു സ്ഥി​തി ചെ​യ്യു​ന്ന കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍സ​സ്, ഇ​ന്നോ​വേ​ഷ​ന്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി. 2020 ലാ​ണ് ഈ ​സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​ത്.

ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കേ​ര​ള​യു​ടെ ഉ​ല്പ​ത്തി

2020ൽ ​സ​ര്‍ക്കാ​ര്‍ ദി ​ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ആ​ന്‍ഡ് മാ​നേ​ജ്‌​മെ​ന്‍റ് കേ​ര​ള (IIITM-K) എ​ന്ന സ്ഥാ​പ​നം ആ​രം​ഭി​ച്ച​താ​ണ് ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ടെ​ക്‌​നോ​പാ​ര്‍ക്കി​ലാ​ണ് IIITM-K പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി(​കു​സാ​റ്റ്)IIITM-K അ​ഫി​ലി​യേ​റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് അ​തേ​വ​ർ​ഷം ത​ന്നെ സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ IIITM-K യെ ​പൂ​ർ​ണ​സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ര്‍ത്ത​ന കേ​ന്ദ്രം പ​ഴ​യ​തു​പോ​ലെ​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ടെ​ക്‌​നോ​പാ​ര്‍ക്കി​ല്‍ തു​ട​രു​ന്നു. ഈ ​സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ​യും ചാ​ന്‍സി​ല​ര്‍ കേ​ര​ള ഗ​വ​ര്‍ണ​റാ​ണ്. പി​വി​സി മി​നി​സ്ട്രി ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി മ​ന്ത്രി​യും. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ​ത്തെ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സ​ജി ഗോ​പി​നാ​ഥാ​ണ്.

സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍

കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍സ് ഇ​ന്ന​വേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി അ​ഥ​വാ ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കേ​ര​ള (DUK)ക്ക് ​അ​ഞ്ച് പ്ര​ധാ​ന സ്‌​കൂ​ളു​ക​ള്‍ ആ​ണ് ഉ​ള്ള​ത്.
1) സ്‌​കൂ​ള്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ്
2) സ്‌​കൂ​ള്‍ ഓ​ഫ് ഇ​ല​ക്‌​ട്രോ​ണി​ക് സി​സ്റ്റം ആ​ന്‍ഡ് ഓ​ട്ടോ​മേ​ഷ​ന്‍
3) സ്‌​കൂ​ള്‍ ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍സ്
4) സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ്.
5) സ്‌​കൂ​ള്‍ ഓ​ഫ് ഡി​ജി​റ്റ​ല്‍ ഹ്യു​മാ​നി​റ്റീ​സ്

ആ​ന്‍ഡ് ലി​ബ​റ​ല്‍ ആ​ര്‍ട്‌​സ്.

അ​ഞ്ച് സ്‌​കൂ​ളു​ക​ള്‍ കൂ​ടാ​തെ രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തേ​തും കേ​ര​ള​ത്തി​ല്‍ ആ​ദ്യ​ത്തേ​തു​മാ​യ കേ​ര​ള ബ്ലോ​ക്ക് ചെ​യി​ന്‍ അ​ക്കാ​ദ​മി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കേ​ര​ള​യു​ടെ കീ​ഴി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. എം​ടെ​ക്, എം​എ​സ്‌​സി കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ല​ഭി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത കൂ​ടാ​തെ സ​ര്‍വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഒ​രു പ്ര​വേ​ശ​ന പ​രീ​ക്ഷ യി​ല്‍ കൂ​ടി വി​ദ്യാ​ര്‍ത്ഥി​ക​ള്‍ ജ​യി​ച്ചി​ട്ടു​ണ്ട് ആ​യി​രി​ക്ക​ണം. ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (DUAT) എ​ന്ന പേ​രി​ലാ​ണ് ഈ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന GATE/N ET പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍ന്ന സ്‌​കോ​ർ ല​ഭി​ച്ചി​ട്ടു​ള്ള​വ​രെ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റു​ക​ളും കോ​ഴ്സു​ക​ളും സ്‌​കൂ​ള്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ്

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് അ​നു​ബ​ന്ധ​മാ​യ മേ​ഖ​ല​യി​ല്‍ റി​സ​ര്‍ച്ച് സൗ​ക​ര്യ​മൊ​രു​ക്കി ക്കൊ​ണ്ടു​ള്ള പി​എ​ച്ച്ഡി പ്രോ​ഗ്രാ​മും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​യ​എം​ടെ​ക് കോ​ഴ്സു​ക​ളും ന​ട​ത്തു​ന്നു. തി​യ​റ​റ്റി​ക്ക​ല്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, സി​സ്റ്റം ആ​ന്‍ഡ് നെ​റ്റ്‌​വ​ര്‍ക്ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഗ​വേ​ഷ​ണ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്നു. ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ള്‍: എം ​ടെ​ക് ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ക​ണ​ക്ട് സി​സ്റ്റം ആ​ന്‍ഡ് ഇ​ന്‍ഗ്രീ​ഡി​യ​ന്‍സ്, എം​ടെ​ക് ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, എം​ടെ​ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്‍ജി​നി​യ​റിം​ഗ്. എം​ടെ​ക്ക്/ എം​എ​സ്‌​സി പ്ര​വേ​ശ​ന യോ​ഗ്യ​ത​ക​ള്‍: ബി​ടെ​ക്/​ബി​ഇ/​എം​സി​എ / അ​ല്ലെ​ങ്കി​ല്‍ എം​എ​സ്‌​സി വി​ഷ​യ​ങ്ങ​ളി​ല്‍ 60 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബി​രു​ദം. എം​എ​സ്‌​സി ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ മെ​ഷീ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, എം​എ​സ് സി​ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: ബി​ടെ​ക് /ബിഇ/ബിസിഎ/​അ​ല്ലെ​ങ്കി​ല്‍ ബി​എ​സ്‌​സി വി​ഷ​യ​ങ്ങ​ളി​ല്‍ 60 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബി​രു​ദം. പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ള്‍: ഫു​ള്‍ടൈം റെ​ഗു​ല​ര്‍, ഇ​ന്‍ഡ​സ്ട്രി റെ​ഗു​ല​ര്‍, പാ​ര്‍ടൈം മോ​ഡും ന​ട​ത്തു​ന്ന​തി​ന് സ​ര്‍b​ക​ലാ​ശാ​ല അ​നു​വ​ദി​ക്കു​ന്നു​ണ്ട്.


സ്‌​കൂ​ള്‍ ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക് സി​സ്റ്റം​സ് ഓ​ട്ടോ​മേ​ഷ​ന്‍

എം​ടെ​ക് ഇ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ന്‍ജി​നി​യ​റിം​ഗ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ എ​ഐ ഹാ​ര്‍ഡ് വെ​യ​ര്‍, എം​ടെ​ക് ഇ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ന്‍ജി​നി​യ​റിം​ഗ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ സി​ഗ്‌​ന​ല്‍ പ്രോ​സ​സിം​ഗ് ആ​ന്‍ഡ് ഓ​ട്ടോ​മേ​ഷ​ന്‍ എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. സ്‌​കൂ​ള്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് സ്കൂ​ളി​ലെ പ്ര​വേ​ശ​ന യോ​ഗ്യ​ത ത​ന്നെ​യാ​ണ് ഇ​വി​ട​യും പ​രി​ഗ​ണി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍സ്

സ്‌​കൂ​ള്‍ ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍സ് ന​ല്‍കു​ന്ന കോ​ഴ്സു​ക​ള്‍ STEM എ​ഡ്യൂ​ക്കേ​ഷ​ന്‍ ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​താ​ണ്. സ​യ​ന്‍സ്, ടെ​ക്‌​നോ​ള​ജി, എ​ന്‍ജി​നി​യ​റിം​ഗ് ആ​ന്‍ഡ് മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഷ​യ​ങ്ങ​ൾ ചേ​രു​ന്ന പ​ഠ​ന​മാ​ണ് STEM എ​ഡ്യൂ​ക്കേ​ഷ​ന്‍. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ൾ: എം​എ​സ്‌​സി ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ്, എം​എ​സ്‌​സി ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ജി​യോ സ്‌​പെ​ഷ​ല്‍ അ​ന​ലി​റ്റി​ക്‌​സ്. മ​റ്റ് സ്‌​കൂ​ളു​ക​ളു​ടെ യോ​ഗ്യ​ത​ക​ള്‍ ത​ന്നെ​യാ​ണ് സ്‌​കൂ​ള്‍ ഓ​ഫ് ഡി​ജി​റ്റ​ല്‍ സ​യ​ന്‍സ് കോ​ഴ്സു​ക​ൾ​ക്കും വേ​ണ്ട​ത്. പി​എ​ച്ച്ഡി കോ​ഴ്സു​ക​ളും ഉ​ണ്ട്. മൂ​ന്നു ഗ​ണ​ത്തി​ല്‍പ്പെ​ടു​ന്ന പി​എ​ച്ച്ഡി കോ​ഴ്സു​ക​ളാ​ണു​ള്ള​ത്. 1) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി( റെ​ഗു​ല​ര്‍ മോ​ഡ്). 2) പി​എ​ച്ച്ഡി (റെ​ഗു​ല​ര്‍ ). 3) പി​എ​ച്ച്ഡി ( ഇ​ന്‍ഡ​സ്ട്രി​യി​ല്‍ നി​ന്നും നേ​രി​ട്ട് വ​രു​ന്ന കാ​ന്‍ഡി​ഡേ​റ്റ് ക​ള്‍ക്ക്).

സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്‍ഫോ​മാ​റ്റി​ക്‌​സ്

ക​മ്പ്യൂ​ട്ട​ര്‍ അ​നു​ബ​ന്ധ പ​രി​ജ്ഞാ​നം പ്രാ​ക്ടി​ക്ക​ൽ ആ​ൻ​ഡ് സോ​ഷ്യ​ല്‍ സ​യ​ന്‍സ് മേ​ഖ​ല​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സ്‌​കൂ​ളി​ന്‍റെ കോ​ഴ്സു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എം ​എ​സ്‌​സി ഇ​ക്കോ​ള​ജി വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഇ​ക്കോ​ള​ജി​ക്ക​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ് എ​ന്ന ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സ് സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ് ഓ​ഫ​ര്‍ ചെ​യ്യു​ന്നു. മ​റ്റ് സ്‌​കൂ​ളു​ക​ളു​ടെ യോ​ഗ്യ​ത ത​ന്നെ​യാ​ണ് ഈ ​കോ​ഴ്സി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ് ഫു​ള്‍ ടൈം, ​പാ​ര്‍ട്ട് ടൈം, ​ഇ​ന്‍ഡ​സ്ട്രി മോ​ഡ് എ​ന്നീ രീ​തി​യി​ല്‍ പി​എ​ച്ച്ഡി കോ​ഴ്സു​ക​ളും ഓ​ഫ​ര്‍ ചെ​യ്യു​ന്നു.

സ്‌​കൂ​ള്‍ ഓ​ഫ് ഡി​ജി​റ്റ​ല്‍ ഹ്യു​മാ​നി​റ്റീ​സ് ആ​ന്‍ഡ് ലി​ബ​റ​ല്‍ ആ​ര്‍ട്‌​സ്

ഡി​ജി​റ്റ​ല്‍ ടെ​ക്‌​നോ​ള​ജി മ​നു​ഷ്യ സ​മൂ​ഹ​ങ്ങ​ളി​ല്‍ ഏ​തൊ​ക്കെ രീ​തി​യി​ല്‍ ഇ​ട​പെ​ടു​എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​കോ​ഴ്സു​ക​ളു​ടെ ല​ക്ഷ്യം. പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ഇ ​ഗ​വ​ര്‍ണ​ൻ​സ് ആ​ണ് ഈ ​സ്കൂ​ൾ ന​ൽ​കു​ന്ന കോ​ഴ്സ്. പ്ര​ധാ​ന​മാ​യും സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും അ​ര്‍ദ്ധ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കും ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കും കൂ​ടു​ത​ല്‍ പ്രാ​പ്തി ല​ഭി​ക്കാ​ൻ ഈ ​കോ​ഴ്സ് സ​ഹാ​യി​ക്കും . ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ല്‍ ബി​രു​ദം ഉ​ണ്ടാ​യി​രി​ക്കു​ക​യും കം​പ്യൂ​ട്ട​റി​ൽ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍ക്ക് ഈ ​കോ​ഴ്സി​നു ചേ​രാം. കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ അ​റി​വി​നാ​യി http s://duk.ac.in സ​ന്ദ​ര്‍ശി​ക്കു​ക.

ബാ​ബു പള്ളി​പ്പാ​ട്ട്
9496181703

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.