താ​ര​ന് ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ
Friday, May 10, 2019 2:32 PM IST
ചർമരോ​ഗ ചി​കി​ത്സ​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ് ഷാം​പൂ, ലോ​ഷ​ൻ എ​ന്നി​വ. താ​ര​ൻ നി​വാ​ര​ണ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു പു​റ​മേ രോ​ഗി​ക​ൾ നേ​രി​ട്ട് വാ​ങ്ങി ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ക പ​തി​വാ​ണ്. താ​ര​ന് ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ താ​ര​നാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ത​ല​യോ​ട്ടി​യെ ബാ​ധി​ക്കു​ന്ന സോ​റി​യാ​സി​സ് ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​നു മാ​ത്ര​മേ യ​ഥാ​സ​മ​യം നി​ർ​ണ​യി​ക്കാ​നും ചി​കി​ത്സ നി​ർ​ദേ​ശി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ. സോ​റി​യാ​സി​സ് താ​ര​നു​മാ​യി സാ​മ്യം പു​ല​ർ​ത്തു​ന്ന രോ​ഗ​മാ​ണ്. ചി​ല​പ്പോ​ൾ ര​ണ്ടും ഒ​ന്നി​ച്ച് ക​ണ്ടേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ഒ​രു ച​ർ​മ​രോ​ഗ​വി​ദ​ഗ്ധ​നെ സ​മീ​പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ താ​ര​ൻ മാ​റാ​ൻ ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കേ​ണ്ടി വ​ന്നേ​ക്കാം.


വിവരങ്ങൾ: ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828