ഹെയർ പുൾ ടെസ്റ്റ് ചെയ്തു നോക്കേണ്ടി വരും. കൂടാതെ രക്തത്തിലെ ഫെരിറ്റിൻ,വിറ്റാമിൻ ഡി3, തൈറോയ്ഡ് ഹോർമോൺ, തൈറോയ്ഡ് ആന്റിബോഡി, ഫോലേറ്റ് ലെവൽ, വിറ്റാമിൻ B12,ആന്റി ന്യൂക്ലിയർ ആന്റിബോഡി എന്നിവയുടെ ലെവൽ എന്നിവ പരിശോധിച്ച ശേഷമേ കൃത്യമായുള്ള ചികിത്സ ആരംഭിക്കാൻ കഴിയൂ. ഒരു ചർമ രോഗ വിദഗ്ധനെ കാണുക.
വിവരങ്ങൾ:
ഡോ. ജയേഷ് .പി (MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.