സോണിയ,
പൂച്ചാക്കല്‍
നിങ്ങളുടെ മുഖത്തുണ്ടാകുന്നതു മുഖക്കുരു ആകാനാണു സാധ്യത. പാരമ്പര്യവും ഹോര്‍മോണുകളും ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് ഇതു പ്രത്യക്ഷപ്പെടുന്നത്. മുഖത്തെ എണ്ണമയവും ഇതിന്റെ തന്നെ ഭാഗമാണ്. ഒരു ത്വക് രോഗവിദഗ്ധനെ കണ്ടു കഴിക്കാന്‍ പറ്റിയ ആന്റിബയോട്ടിക് ഏതാണെന്നു തീരുമാനിക്കുക. ആറു മുതല്‍ എട്ടാഴ്ച വരെ എങ്കിലും ചികിത്സ തുടരണം. ആര്‍ത്തവചക്രവുമായി കുരുക്കള്‍ വരുന്നതിനു ബന്ധമുണ്ടെങ്കില്‍ അതും കണക്കിലെടുക്കണം.