* പുറത്ത് ഗ്രൗണ്ടിൽ പോയി കളിക്കുന്നവർ വൃത്തിയായി കൈകാലുകൾ കഴുകുകയും കുളിക്കുകയും ചെയ്യണം.
നഖങ്ങളുടെ വൃത്തി * നഖങ്ങൾക്കിടയിൽ അഴുക്കിരിക്കുവാൻ അനുവദിക്കരുത്.
* നഖങ്ങൾ സമയത്ത് മുറിച്ച് വൃത്തിയാക്കണം.
* വൃത്തിയില്ലാതെ ഭക്ഷണ സാധനങ്ങളിൽ തൊടരുത്.
കുടലുകൾക്ക് സംഭവിക്കുന്ന അണുബാധകളും വയറുവേദനയ്ക്ക് കാരണമാകാറുണ്ട്.
രോഗനിർണയം എങ്ങനെരോഗനിർണയത്തിനായി രക്തപരിശോധന, മൂത്രപരിശോധന, അൾട്രാസൗണ്ട് പരിശോധന എന്നിവകൂടി മറ്റ് രോഗപരിശോധനകൾക്കൊപ്പം നടത്തേണ്ടതുണ്ട്.
(തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481