Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടിക് വേദന കുറയ്ക്കാം. അങ്ങനെ വേദനശമനം ഉണ്ടായാൽ പിന്നെ റൂട്ട് കനാൽ ചികിത്സയുടെ ആവശ്യമുണ്ടോ എന്നൊരു തെറ്റായ ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്.
അതിനാൽ അവർ റൂട്ട് കനാൽ ചികിത്സയ്ക്കു തയാറാവില്ല. എന്നാൽ, ഇതു താത്കാലിക ശമനം ആണെന്നതാണു വസ്തുത. ഭാവിയിൽ ഈ പല്ലുകൾക്കു വീണ്ടും വേദന ഉണ്ടായേക്കാം. അല്ലെങ്കിൽ അണുബാധ മറ്റു ഗുരുതരമായ അവസ്ഥകളിലേക്കു കടക്കാം. പല്ലുകൾ നശിച്ചുപോകാനും ഇടയാകാം. അതുകൊണ്ടുതന്നെ പല്ലിന്റെ അവസ്ഥ നിരീക്ഷിച്ച് ഡോക്ടർ റൂട്ട് കനാൽ ചികിത്സ നിർദേശിച്ചാൽ അതു ചെയ്യുകതന്നെയാണു പല്ലുകൾ സംരക്ഷിക്കാൻ നല്ലത്.
റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?
പലപ്പോഴും റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ രോഗി പല്ലിൽ ക്യാപ്പിടാൻ തയാറാവുന്നില്ല. റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ പല്ലുകൾക്കു മറ്റു പല്ലിനേക്കാൾ ബലം കുറവായതിനാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇതു തടയാനാണ് ക്യാപ്പിടുന്നത്.
എന്തിനാണു റൂട്ട് കനാൽ ചെയ്യുന്നത്?
റൂട്ട് കനാൽ ചെയ്താൽ ചില രോഗികളിൽ ചെറിയ മോണവീക്കത്തിനും നീരിനും കാരണമായേക്കാം. അതു ശരീരത്തിന്റെ പ്രതിരോധശക്തിയുടെ പ്രവർത്തനംമൂലമാണ്. എല്ലാവർക്കും ഇതു കാണണമെന്നില്ല. പല്ലു പറിച്ചു കളയുന്നതല്ലേ നല്ലത്, എന്തിനാണു റൂട്ട്കനാൽ ചെയ്യുന്നത് എന്നൊരു ചോദ്യം ചിലർക്കുണ്ടാകാം. കൃത്രിമപല്ലു വയ്ക്കുന്നത് ഒരിക്കലും യഥാർഥ പല്ലിന്റെ ഗുണം തരില്ല. റൂട്ട് കനാലിൽ നമ്മുടെ യഥാർഥ പല്ലുകൾ നിലനിർത്തുകയാണ് ചെയ്യുന്നത്.
പല്ലു പറിച്ചു കളയുന്നത് എപ്പോൾ?
ദന്തക്ഷയം മൂർധന്യാവസ്ഥയിൽ എത്തിയാൽ ഒരുവിധത്തിലും നമുക്കു പല്ലുകളെ സംരക്ഷിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ അണുബാധ മജ്ജയും കടന്ന് മോണയിൽ വരെ എത്താൻ സാധ്യതയുണ്ട്. കൂടുതൽ പ്രതലങ്ങൾ ദന്തക്ഷയംമൂലം കൂടുതൽ പ്രതലങ്ങൾ നഷ്ടപ്പെട്ട പല്ലുകൾ, റൂട്ട് കനാൽ ചികിത്സ ചെയ്തിട്ടും ഫലം കാണാത്ത പല്ലുകൾ, പൊട്ടിപ്പോയ പല്ലുകൾ എന്നിവ പറിച്ചു കളയേണ്ടതായി വരും.
ദന്തക്ഷയം എങ്ങനെ തടയാം
1. രാവിലെയും രാത്രി ഉറങ്ങാൻ പോകുന്നതിനുമുന്‍പും ഫ്ളൂറൈഡ് അടങ്ങുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ചു നിർബന്ധമായും ബ്രഷ് ചെയ്യുക.
2. ബ്രഷിന്റെ ബ്രിസിൽസിൽ മുഴുനീളം ടൂത്ത് പേസ്റ്റ് എടുത്തു ബ്രഷ് ചെയ്യുക.
3. മൂന്നു മാസം കൂടുന്പോൾ ബ്രഷ് മാറ്റുക.
4. ഏകദേശം 40 ശതമാനം കേടുവരുന്നതു പല്ലുകൾക്ക് ഇടയിലുള്ള ഭാഗത്താണ്. ഇവിടെ ഭക്ഷണം കയറിയിരിക്കുന്നത് ഒഴിവാക്കുക. ടൂത്ത് പിക്ക്, ഡെന്റൽ ഫ്ളോസ് മുതലായവ ഉപയോഗിച്ച് ഇവ നീക്കം ചെയ്യുക.
5. ആറുമാസം കൂടുന്പോൾ പല്ലുകൾ ഡെന്റിസ്റ്റിനെ കണ്ട് ക്ലീൻ ചെയ്യിക്കുകയും ഡെന്റൽ ചെക്ക്-അപ്പ് നടത്തുകയും ചെയ്യുക.
6. മധുരമുള്ള ഭക്ഷണം കഴിച്ചതിനുശേഷം പല്ലുകൾ ബ്രഷ് ചെയ്യുക.
7. ദന്തശുചിത്വം പാലിക്കുക.
8. പല്ലിൽ ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
9. കുട്ടികളിൽ ഫ്ളൂറൈഡ് ചികിത്സ, പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ എന്നിവ ദന്തക്ഷയം തടയാൻ സഹായിക്കുന്നു.
ഓർക്കുക. നമ്മുടെ സ്വന്തം പല്ലിനോളം ഗുണംചെയ്യില്ല വപ്പുപല്ലുകൾ. അതിനാൽ ആരോഗ്യമുള്ള പല്ലുകൾ നിലനിർത്തുന്നതു വളരെ പ്രധാനമാണ്.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കില
ഹെമറജിക് സ്ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാ
ഡെങ്കിപ്പനി ഗുരുതരമാകുന്പോൾ....
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ
മൈഗ്രേന് "തലവേദന'യാകുമ്പോള്‍
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന് തലവേദന. തുടര്‍ച്ചയായി ചികിത്സിച്ചിട്ടും പൂര്‍ണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനു'വിക്കു
മൈഗ്രേന് മരുന്ന് ഉപയോഗിക്കുന്പോൾ....
മൈഗ്രേൻ പ്രതിരോധ ചികിത്സാവിധികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.
98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല
നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാ
വയറിൽ കൊഴുപ്പടിയുന്നതു പ്രശ്നമാണ്
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
എല്ലുകളുടെ കരുത്തിനു ചക്കവിഭവങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
കോവിഡ് നെഗറ്റീവ് ആയവർ എന്തെല്ലാം ശ്രദ്ധിക്കണം..?
മുമ്പ് വളരെ ലാഘവത്തോടെ ചെയ്യുവാൻ സാധിച്ചിരുന്ന ഓട്ടവും ചാട്ടവും കളികളും വ്യായാമവും കോവിഡിനു ശേഷം ചെയ്യുന്നതിന് ബുദ്ധിമു
കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. "കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്ക
14 വയസിൽ താഴെയുള്ള കുട്ടികളിലും ക്രമംതെറ്റി കൊളസ്ട്രോൾ!
മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ
രോഗങ്ങൾക്കു പിന്നിൽ ഭക്ഷണശൈലിയിലെ താളപ്പിഴകൾ
വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാർഥങ്ങളും കായ്കൾ പെട്ടെന്നു പഴുക്കാനും പച്ചക്കറികൾ ദീർഘനാൾ കേടുകൂടാതെയ
ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍....
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
മൊബൈൽ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് നല്ലത്
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്
ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റാൻ...
കുട്ടികളിലാണ് ചെവിപഴുപ്പ് കൂടുതലായി കാണുന്നത്. ചെവി ശരിയായി വൃത്തിയാക്കി മരുന്ന ് ഒഴിക്കുന്നതിലൂടെ രോഗം സുഖപ്പെടുത്
കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയാൻ...
മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേ
കംഗാരു മദർ കെയർ നല്കുമ്പോൾ അമ്മയ്ക്ക് ഭക്ഷണം കഴിക്കാമോ?
കംഗാരു മദർ കെയറിനായുള്ള ഒരുക്കം
- കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .
- മുഴുവന്‍
ഗർഭിണികളുടെ ദന്താരോഗ്യം കുഞ്ഞിന്റെ വളർച്ചയ്ക്ക്
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്
വൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?
വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്
അമിതഭാരവും അമിതവണ്ണവും കണ്ടെത്താൻ വഴിയുണ്ട്...
ബോഡി മാസ് ഇൻഡക്സ് കണ്ടെത്തിയാൽ ശരീരത്തിനു ഭാരക്കുറവുണ്ടോ അമിതവണ്ണമാണോ എന്നൊക്കെ കൃത്യമായി അറിയാനാവും. കിലോഗ്രാമിലു
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത്...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീര
പല്ല് വൃത്തിയാക്കാൻ ഡെന്റൽ ഫ്ലോസുകൾ എന്തിന്?
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്ര
ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് - 1 പ്രമേഹരോഗികളില്‍
രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന അക്യൂട്ട് സൈനസൈറ്റിസ്
അക്യൂട്ട് സൈനസൈറ്റിസ് തന്നെ രണ്ടുമാസത്തിലേറെ നീണ്ടു നിന്നേക്കാം. അതിലുമേറെനാൾ കാണുന്നവയാണ് ക്രോണിക് സൈനസൈറ്റിസ്.
മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമാവാം
അലർജിക് റൈനൈറ്റിസിന്റെ കാരണങ്ങളെ ആഹാരജമായും വിഹാരജമായും വേർതിരിക്കാം. വർഷഋതുവിനെ കാലാവസ്ഥാജന്യകാരണമായും പരിഗണിക്ക
അലർജിക് ആസ്ത്്മയായി പരിണമിക്കുന്ന തുമ്മൽ
മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ
സ്ത്രീകളുടെ അസ്ഥികൾ ദുർബലമാക്കുന്ന മാനസിക സംഘർഷം
അസ്ഥികളുടെ സാന്ദ്രത കുറയുകയും അതിന്റെ ഫലമായി അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നതിൽ സമീകൃതാഹാരത്തിന്റെ
ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ
►കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക
► വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്ക
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-
വായ്പ്പുണ്ണ്: പിന്നിൽ വിളർച്ച മുതൽ അലർജി വരെ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റെ
കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന
മൊത്തത്തിലുള്ള ആരോഗ്യത്തിനു കരളിന്റെ ആരോഗ്യം പ്രധാനം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി
കഴുത്തുവേദനയ്ക്കു വേദനസംഹാരികൾ ശീലമാക്കിയാൽ....
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ
കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം...
കൊളസ്ട്രോൾ ശത്രുവും മിത്രവും; ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ -2
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത
ആവർത്തിച്ച് തിളപ്പിച്ച എണ്ണയും പ്രശ്നമാണ്!

ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം കഴിക്കാം?
ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾ
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്
എണ്ണ ഉപയോഗിക്കുന്പോൾ അറിയേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്ക
ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളിക കഴിക്കരുത്
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടി
പിറ്റ് & ഫിഷർ സീലന്റ് ചികിത്സ ആർക്ക്?
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്
മാതൃശരീരവും ഗർഭച്ഛിദ്രവും
ഗർഭച്ഛിദ്രത്തെപ്പറ്റി വളരെയധികം അബദ്ധജടിലമായ ധാരണകൾ ആണ് നമ്മുടെ പൊതുസമൂഹത്തിനുള്ളത് . യാഥാസ്ഥിതിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും
എണ്ണ കൂടിയാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്...
കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന
നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്
മലബന്ധവും ആരോഗ്യപ്രശ്നങ്ങളും - 1
ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipati
ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ എന്താണു ബന്ധം?
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ
► വ്യായാമക്കുറവ്
► അമിതവണ്ണം
► കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
►ഇല
ക്ലോറിനേഷൻ - എപ്പോൾ? എന്തിന് ? എങ്ങനെ?
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക
നെഞ്ചുവേദന ഉണ്ടാകാതെയും ഹാർട്ട് അറ്റാക്ക്
കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ആരോഗ്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നു
പ്രമേഹം നേരത്തേ കണ്ടെത്തുക, ചികിത്സിക്കുക
ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷ
തൈറോയ്ഡ് കാൻസർ: അടിസ്ഥാനകാര്യങ്ങൾ - നമ്മൾ അറിയേണ്ടത്
ആമുഖം
കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. ചിത്രശല
അരിന്പാറയും ആണിയും തിരിച്ചറിയാമോ?
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണ

Latest News
പാത ഇരട്ടിപ്പിക്കൽ: 13 ട്രെയിനുകൾ റദ്ദാക്കി
മണിച്ചന്റെ മോചനം; ഫയൽ തിരിച്ചയച്ച് ഗവർണർ
ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
ഡൽഹി വിമാനത്താവളത്തിൽനിന്നും 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോര്‍ജ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top