Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
കുട്ടികൾ ആത്മഹത്യാപ്രവണത കാണിക്കുന്നതിനു പിന്നിൽ...
കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെ വിടാതെ പിന്തുടരാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. അപ്രതീക്ഷമായി കടന്നുവന്ന ഈ മഹാമാരി ലോകത്തിന്റെ മാനസിക സാമൂഹിക സാന്പത്തിക രാഷ്്ട്രീയ തുലനാവസ്ഥയെ കുറച്ചൊന്നുമല്ല തകിടം മറിച്ചത്. ഈ കാലയളവിൽ കേട്ടുവരുന്ന ആത്മഹത്യകൾ കോവിഡ്കാലത്തെ മാനസിക അസന്തുലിതാവസ്ഥയിലേക്കാണു വിരൽചൂണ്ടുന്നത്. ഈ കാലയളവിൽ ജോലിക്കു പോകാൻ കഴിയാതെ വരുമാനം നിലച്ച അവസ്ഥ. ഇനി മുന്നോട്ട് എങ്ങനെയാവും നമ്മുടെ ജീവിതമെന്നു വ്യാകുലപ്പെടുന്നവരും ഭാവിയിലെ തൊഴിൽ സാധ്യതകളെപ്പറ്റിയും നഷ്ടപ്പെട്ട ജോലിയെക്കുറിച്ചുമെല്ലാം ആശങ്കപ്പെടുന്നവരും നിരവധി.
കുടുംബങ്ങളും മാറുകയാണ്...
ഈ കോവിഡ് കാലത്ത്, കുട്ടികൾക്കു കൂട്ടുകൂടി കളിക്കാനും കൂട്ടുകാരോടോ അധ്യാപകരോടോ നേരിട്ടു സംവദിക്കാനുമൊക്കെയുള്ള സാഹചര്യങ്ങൾ പരിമിതം. എന്നാൽ കുടുംബാംഗങ്ങൾക്കു പരസ്പരം കാണുന്നതിനും ഇടപെടുന്നതിനുമുള്ള സാഹചര്യം വർധിക്കുന്നുമുണ്ട്. ഈ സാഹചര്യം ചില കുടുംബങ്ങളിൽ നല്ല മാറ്റങ്ങളായി വരുന്പോൾ മറ്റു ചില കുടുംബങ്ങളിൽ വിപരീതമായാണു മാറുക. പ്രത്യേകിച്ച് മുൻപൊക്കെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കാതിരുന്ന മാതാപിതാക്കൾക്കു പോലും കുട്ടികളുടെ പ്രവൃത്തികൾ ശ്രദ്ധിക്കാൻ സമയം ലഭിക്കുന്നു. മധ്യവയസിലെത്തിയ മാതാപിതാക്കളും കൗമാരത്തിലെത്തിയ മക്കളും തമ്മിലാവും പലപ്പോഴും വ്യക്തി ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ ഈ സാഹചര്യത്തിൽ കൂടുതൽ കണ്ടുവരിക. ആശയപരമായ വൈരുധ്യങ്ങൾ മൊബൈൽ ഫോണിന്റെ ഉപയോഗവുമായി ബന്ധപ്പെടുന്നതും പരസ്പരം മനസിലാക്കുന്നില്ല എന്ന തോന്നലുമൊക്കെ ചെറിയ കലഹങ്ങളിൽ നിന്നും വലിയ കലഹങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കാറുണ്ട്.
തനിച്ചെന്ന തോന്നൽ
വ്യക്തിബന്ധങ്ങളിലുണ്ടായ അകലം ചില ആളുകളിലെങ്കിലും ഞാൻ തനിച്ചാണെന്നുള്ള തോന്നലുണ്ടാക്കാം, പ്രത്യേകിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക്. തങ്ങളോടു സംസാരിക്കാൻ ആരുമില്ലെന്നും ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടുവെന്നുമെല്ലാം ചിന്തിക്കുന്പോൾ പലപ്പോഴും അവർ മാനസികമായി തളർന്നു പോകാറുണ്ട്. അതുപോലെ തന്നെ രാത്രി മുഴുവൻ ഇന്റർനെറ്റിൽ സമയം ചെലവഴിച്ചു രാത്രിയും പകലും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുന്നവരും വിരളമല്ല. ഇതുപിന്നീടു ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടിലേക്ക് വഴിമാറാം. ഒരാൾ വ്യക്തി സമ്മർദങ്ങളോട് പ്രതികരിക്കുന്ന രീതി അയാളുടെ വ്യക്തിത്വവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതായത് ജീവിത പ്രതിസന്ധികളെ ആ വ്യക്തി എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാവും അയാളുടെ മാനസികാരോഗ്യം.
കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
മുതിർന്നവരുടെ ഇടയിലെ ആത്മഹത്യകളെപ്പറ്റിയും പ്രതിരോധമാർഗങ്ങളെപ്പറ്റിയും ധാരാളം ചർച്ചകൾ നടക്കുന്പോഴും കുട്ടികളിലെ ആത്മഹത്യ കാര്യമായി ശ്രദ്ധ കൊടുക്കാത്ത ഒരു മേഖലയാണ്. ഈ അടുത്ത കാലത്ത് കേൾക്കുന്ന കുട്ടികളിലെ ആത്മഹത്യാവാർത്തകൾ അത്ര ശുഭകരമല്ല. വളരെ ചെറിയ കുട്ടികളിൽ ആത്മഹത്യാ പ്രവണത വളരെ കുറവാണ്. കാരണം, ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ആത്മഹത്യ കൃത്യമായി പ്ലാൻ ചെയ്യാൻ ചെറിയ കുട്ടികൾക്കു കഴിയാറില്ല. മിക്കവാറും ആത്മഹത്യാ പ്രവണത ചെറിയ കുട്ടികൾ കാണിക്കുന്നത് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നങ്ങൾ കൊണ്ടായിരിക്കും. എന്നാൽ മുതിർന്ന കുട്ടികളിലെ ആത്മഹത്യാ പ്രവണതയുടെ പ്രധാന കാരണങ്ങൾ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പഠനവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളാകും. പ്രണയ ബന്ധങ്ങളുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നങ്ങൾ, വിഷാദരോഗം, ലഹരി ഉപയോഗം തുടങ്ങിയവയും കാരണമാകാറുണ്ട്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ.സുജിത് ബാബു
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രഫസർ, മനഃ ശാസ്ത്രവിഭാഗം, കേരള സർവകലാശാല, തിരുവനന്തപുരം.
ഹീമോഗ്ലോബിൻ കുറയുന്പോൾ
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്
കുട്ടികളിലെ ന്യൂറോളജി രോഗങ്ങൾ; ചില യാഥാർഥ്യങ്ങൾ
കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി വളരെയേറെ വികസനം നേടിയ വൈദ്യശാസ്ത്ര ശാഖയാണ് പീഡിയാട്രിക് ന്യൂറോളജി. മസ്തിഷ്കത്തെയും നാഢീവ്യൂഹത്തേയും
ബാധിക്കുന്ന അസുഖങ്ങ
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം
പ്രതിരോധമാര്‍ഗങ്ങള്‍
1. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പ
ബിപി കുറയുന്നതു പ്രശ്നമാണോ?
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞാൽ രോഗികൾക്കു കിട്ടാറില്ല!
ജീവിതശൈലീരോഗങ്ങൾ എങ്ങനെ ഒഴിവാക്കാം?
ജീവിതശൈലീരോഗങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ
• വ്യായാമക്കുറവ്
• അമിതവണ്ണം
• കൊളസ്ട്രോൾ അസ

* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇല
ചൂടുകാലത്ത് മസാല കുറവുള്ള ആഹാരക്രമം
വേനൽക്കാലത്ത് കൂടുതൽ വിയർപ്പ് ഉണ്ടാകുന്നതിന്റെ ഫലമായി ശരീരത്തിലെ ജലാംശത്തിന്റെ നില താഴുന്നതാണ്. അതിന്റെ തുടർ
പ്രമേഹം ഒരു പ്രശ്നമാകാതിരിക്കാൻ...
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് - 1 പ്രമേഹരോഗികളില്‍
സന്ധിവാതം സങ്കീർണമാകുന്പോൾ
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവീക്കം. സങ്കീര്‍ണമായതും അല്ലാത്തതുമായ നൂറിലധികം രോഗ
ഹൃദ്രോഗങ്ങൾ എങ്ങനെ ഒഴിവാക്കാം?
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ
സ്ട്രോക്കിന് തടയിടാൻ ഏഴു വഴികൾ
1. രക്തസമ്മർദ്ദം കുറയ്ക്കുക
ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ നിയന്ത്രണത്തിൽ വരാതിരിക്കുന്നത് സ്ട്രോക്കിന് (മസ
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന പേരിൽ അറിയപ്പെടുന്നത്. ശരീര പ്രവർത്തനത്തിന് ആവശ്യമ
കോവിഡ് രോഗമുക്തിക്കു ശേഷമുള്ള ശ്വസന ബുദ്ധിമുട്ട് അവഗണിക്കരുത്
കോവിഡ് ന്യുമോണിയ ബാധിച്ച രോഗികള്‍ക്ക് ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വാസകോശത്തിന്റെ ശരിയായ വികാസ
കൗമാരക്കാർ അമിതമായി മധുരം കഴിച്ചാൽ...?
കൗമാരപ്രായത്തിലുള്ളവർക്കു ദിവസം 50 ഗ്രാം വരെ പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോൾ അത്രയും കഴിക്കണം എന്നു നിർദേശിക്കാറില
പഞ്ചസാര ഏറിയാൽ അമിതഭാരം
അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തി
കാൻസർ: ഫോളോ അപ് മുടങ്ങുന്പോൾ...
ഫോളാ അപ്പിലുള്ള കാൻസർ രോഗികളെയും അടച്ചിരിപ്പുകാലം കാര്യമായ രീതിയിൽ ബാധിച്ചിരിക്കുന്നു. കൃത്യമായ ഇടവേളകളിലെ തുട
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ മധുരം എത്രത്തോളം കഴിക്കാം?
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ എന്നിവർക്ക് പ്രമേഹമില്ലെങ്കിൽ ചായയ്ക്ക് മിതമായ തോതിൽ പഞ്ചസാര ചേർത്തു കഴിക്കാം.
മധുരവും ട്രൈ ഗ്ലിസറൈഡും തമ്മിൽ എന്താണു ബന്ധം?
മധുരം ഏതു രീതിയിൽ കഴിച്ചാലും കുടലിൽ വച്ച് അത് ആഗീരണം ചെയ്യപ്പെട്ട ശേഷം രക്തത്തിൽ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാ
ഒവേറിയന്‍ കാന്‍സര്‍
ഗര്‍ഭാശയ സംബന്ധമായ അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും അധികം മരണകാരണമാകുന്ന ഒന്നാണ് അണ്ഡാശയഅര്‍ബുദം. മിക്ക രോഗികളിലും രോഗനിര്‍ണയം നടത്തപ്പെടുന്നത് വൈകിയാണ് എന
സ്ട്രോക്ക് (പക്ഷാഘാതം) അറിയേണ്ടതെല്ലാം
? എന്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം?
തലച്ചോറിലേക്കുള്ള രക്ത ധമനികള്‍ക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് ഉണ്ട ാകുന്ന പ്രവര്‍ത്തനതകരാറാണ് സ്
മുലയൂട്ടുന്നവർ മൈഗ്രേനു മരുന്ന് കഴിക്കാമോ?
തലച്ചോറിൽ വേദന അനുഭവിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. അതിന്റെ പുറത്ത
ബിപി നിയന്ത്രിതമാക്കാൻ ഗ്രീൻ ടീ
ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത
കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ഗ്രീ
വയറുവേദനയും മൈഗ്രേനും തമ്മിൽ ബന്ധമുണ്ടോ?
കുട്ടികളിൽ തലവേദന പലകാരണങ്ങൾകൊണ്ടാണ് ഉണ്ടാ കുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത്
ഫാറ്റിലിവര്‍: കാരണങ്ങളും ചികിത്സാരീതികളും
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറി വ
ചൈനയില്‍ ഐസ്ക്രീമില് കൊറോണ വൈറസ്
ബീജിംഗ്: ചൈനയില്‍ നിർമിച്ച ഐസ്ക്രീമില് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
വടക്കന്‍ ടിന്‍ജിന്‍
കോവിഡും പ്രമേഹവും കുട്ടികളില്‍
2020ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി ജനജീവിതത്തെ സാരമായി ബാധിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ജീവിതശൈലീ രോഗങ്ങളുടെ ഗണത്തില്പ്പെടുന
പ്രമേഹരോഗികളില്‍ കോവിഡ് സാധ്യത കൂടുതല്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ഉപ്പ് ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉപ്പ് കുറയ്ക്കാം
* പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു
ചിക്കൻപോക്സ് പകരുന്നത് എപ്പോൾ?
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നി
യുറിക്ക് ആസിഡും ഗൗട്ട് രോഗവും
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml
കഴുത്തുവേദനയ്ക്കു പിന്നിൽ...
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ
മാനസിക സമ്മർദവും പ്രമേഹവും തമ്മിൽ...

കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുന്‍പ്....
കോവിഡ് 19 രോഗം സ്ഥിരീകരിച്ച് കൊവിഡ് ആശുപത്രികളിലേക്കോ അല്ലെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കോ പ്രവ
പല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ
പാൽപ്പല്ലുകൾക്കും സ്ഥിരംപല്ലുകൾക്കും അവയെ എല്ലുമായി ഘടിപ്പിക്കുന്ന കോശങ്ങൾക്കും ഉണ്ടാകുന്ന ക്ഷതങ്ങൾ കുട്ടികളിൽ വള
ഗർഭകാലത്ത് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ...
തൈറോയ്ഡിന്റെ അമിത പ്രവർത്തനം
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടും.
മൂന്നാഴ്ചയ്ക്കകം വായ്പ്പുണ്ണ് മാറിയില്ലെങ്കിൽ...
പ്രധാനമായും മൂന്നു തരത്തിലാണ് ആഫ്ത്തസ് അൾസർ അഥവാ വായ്പ്പുണ്ണ് കാണപ്പെടുന്നത്.
മൈനർ ആഫ്ത്തേ
10-40 വയസുവരെയുള്ളവരിലാ
വായ്പ്പുണ്ണ്: മാനസികസംഘർഷം മുതൽ ചില മരുന്നുകൾ വരെ...
സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീര
പ്രമേഹം ഭേദമാക്കാനാവില്ല; നിയന്ത്രിച്ചു നിർത്താം
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 422 മില്യൺ ആളുകൾ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം
പ്രോസ്റ്റേറ്റ് അണുബാധ
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂ
ബാല്യത്തിലെ ജനനഹൃദയ രോഗങ്ങള്‍ നേരിടാം
നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുമ്പോള്‍ സന്താനലബ്ധിക്കുള്ള ആശീര്‍വാദവും അടങ്ങിയിരിക്കും. യുവദമ്പതികള്‍ക്ക് ആദ്യത്തെ കണ്മണിയുണ്ടാകുകയും നിര്‍ഭാഗ്യവശാല്‍
പുറംവേദനയ്ക്കു പിന്നിൽ...
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാക
ഇതൊന്നു മനസിൽ വച്ചോളൂ... കുട്ടികളുടെ പല്ലിന് കരുതലാവാം
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതി
അലർജി അത്ര നിസാരമല്ല
നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ
ഇന്റർവ്യൂകളിൽ പരീക്ഷിക്കപ്പെടുന്നത് വൈകാരികബുദ്ധി(ഇ.ക്യു.)
സൈക്കോളജിക്കൽ കൗണ്‍സലിങ്ങ് എന്നാൽ വൈകാരിക ബുദ്ധിയുടെ(ഇക്യു) ഇടപെടലിൽ കഷ്ടപ്പെടുന്ന ഒരാളെ വിവേകത്തിന്റെ, ഐ.ക്യു പവറി
അതു പിടിവാശിയല്ല, അഹങ്കാരവുമല്ല...
ചില വ്യക്തികളെ കണ്ടിട്ടില്ലേ? അവർക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയില്ല.
ഒരു നിയന്ത്ര
ഓസ്റ്റിയോപൊറോസിസ്- അസ്ഥികളുടെ നിശബ്ദ മോഷ്ടാവ്
അസ്ഥികളുടെ അസാധരണമായ ബലക്ഷയത്തിനും വേഗത്തില്‍ ഒടിയാനും കാരണമാകുന്ന ഒരു പ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം). ആര്‍ത്തവവിരാമമായ സ്ത്രീകളിലാണ് ഈ രോ
അറിയാതെ ചവിട്ടിയാൽ, വേദനിപ്പിച്ചാൽ...
വൈവിധ്യമാർന്ന പാന്പിനങ്ങളെക്കൊണ്ട് സമൃദ്ധമാണ് നമ്മുടെ രാജ്യം. ബി.ഡി.ശർമ എന്ന ഹെർപറ്റോളജിസ്റ്റ് (പാന്പുകളെക്കുറിച്ചു
നമുക്കൊപ്പം സഞ്ചരിക്കുന്ന രോഗാണുക്കൾ..!
ജലദോഷം ബാധിച്ചാൽ ഉണ്ടാകുന്ന തുമ്മലിലൂടെയും ചീറ്റലിലൂടെയും ലക്ഷക്കണക്കിനു രോഗാണുക്കളാണു പുറത്തേക്കു പോകുന്നത്. ഈ
ഇവർക്കു വേണം സ്ക്രീനിംഗ്...
സ്തനകോശങ്ങൾ അസാധാരണ തോതിൽ വിഭജിച്ചു വളരുന്നതാണ് സ്്തനാർബുദം. കാൻസറിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രകടമാകുംമുന്പ
വിഷാദമൊരു രോഗമാവാം!
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേ

Latest News
ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ഒരാൾക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62
വിജയ്ഹസാരെയിൽ കേരളം പുറത്ത്; കർണാടക സെമിയിൽ
"നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
തീയറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ അനുമതി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top