വീട്ടിൽ തുടരാം, സുരക്ഷിതരാവാം
1. കൊ​റോ​ണ​യെ അ​ക​റ്റാ​ൻ സാ​മൂ​ഹി​ക അ​ക​ലം, ശു​ചി​ത്വം - ഈ ​ര​ണ്ടു മാ​ർ​ഗ​ങ്ങ​ൾ മാ​ത്രം.
2, കൊ​റോ​ണ സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ 1056 എ​ന്ന ദി​ശ​ന​ന്പ​റി​ലേ​ക്കു വി​ളി​ക്കു​ക. തെ​റ്റാ​യ വി​വ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാം. സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം പി​ൻ​തു​ട​രു​ക.

3. കു​റ​ച്ചു​നാ​ൾ കൂ​ടി വീ​ട്ടി​ൽ തു​ട​രാം...​സു​ര​ക്ഷി​ത​രാ​യി.​ന​മു​ക്കാ​യി, കു​ടും​ബ​ത്തി​നാ​യി, സ​മൂ​ഹ​ത്തി​നാ​യി.
4. വി​വേ​ക​ത്തോ​ടെ പെ​രു​മാ​റാം. ന​മു​ക്കാ​യി, നാ​ടി​നാ​യി. വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​വ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ങ്കി​ൽ പോ​ലും ഉ​ട​ൻ​ത​ന്നെ വീ​ടു​ക​ളി​ൽ ഏ​കാ​ന്ത വാ​സ​ത്തി​നു ത​യാ​റാ​വു​ക. അ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ക​ർ​ശ​ന​മാ​യും വീ​ടി​നു​ള്ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ ക​ഴി​യു​ക. അ​നാ​സ്ഥ അ​പ​ക​ടം. വേ​ണം ജാ​ഗ്ര​ത.

5, തു​ട​രാം...​ക​രു​ത​ലും സു​ര​ക്ഷ​യും. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു പു​റ​ത്തു​പോ​യി വ​രു​ന്ന​വ​ർ രോ​ഗ​ബാ​ധ​യു​ള്ള​വ​രു​മാ​യും മു​തി​ർ​ന്ന പൗ​രന്മാ​രു​മാ​യും അ​ടു​ത്ത് ഇ​ട​പ​ഴ​കാ​തി​രി​ക്കു​ക.
6.വീ​ട്ടി​ൽ തു​ട​രാം...​സു​ര​ക്ഷി​ത​രാ​വാം. ര​ക്താ​തി​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കാ​ൻ​സ​ർ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ള്ള വ​യോ​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി​യും ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചും നി​ർ​ബ​ന്ധ​മാ​യും വീ​ടിനു​ള്ളി​ൽ​ത്ത​ന്നെ ക​ഴി​യേ​ണ്ട​താ​ണ്.
7. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്രം പു​റ​ത്തു​പോ​വു​ക. ആ​ളു​ക​ളി​ൽ നി​ന്ന് എ​പ്പോ​ഴും 1-3 മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക.
8. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം ക​ർ​ശ​ന​മാ​യും ഒ​ഴി​വാ​ക്കി വീ​ടി​നു​ള്ളി​ൽ​ത്ത​ന്നെ ക​ഴി​യു​ക.
9.പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മ​ർ​ദം, വൃ​ക്ക​രോ​ഗം, ഹൃ​ദ്രോ​ഗം, ദീ​ർ​ഘ​കാ​ല ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള മ​റ്റു രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള 30നും 60 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി നി​ർ​ബ​ന്ധ​മാ​യും വീ​ടി​നു​ള്ളി​ൽ​ത്ത​ന്നെ ക​ഴി​യേ​ണ്ട​താ​ണ്. (ഹോം ​ഐ​സോ​ലേ​ഷ​ൻ)

10. 60 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള്ള പ്ര​ഷ​ർ- പ്ര​മേ​ഹ- അ​ർ​ബു​ദ രോ​ഗി​ക​ൾ ഹോം ​എ​സൊ​ലേ​ഷ​നി​ൽ ഇ​രി​ക്കേ​ണ്ട​താ​ണ്
11. സ​ർ​ക്കാ​ർ ന​ല്കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ ല​ഘൂ​ക​രി​ച്ചു കാ​ണ​രു​ത്. നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക.

വീ​ട്ടി​ലി​രി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

1. മ​ണി​ക്കൂ​റി​ൽ മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ ​ക​ഴു​ക​ണം.
2.ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.
3.ഭ​ക്ഷ​ണം പാ​ഴാ​ക്ക​രു​ത്.
4.അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കൂ, അ​നാ​വ​ശ്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കൂ.
5.കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ഉൗ​ഷ്മ​ള​മാ​ക്കാ​ൻ, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കാ​ൻ ലോ​ക്ക്ഡൗ​ണ്‍ സ​മ​യം വി​നി​യോ​ഗി​ക്കൂ. ക​ഥ​ക​ളു​ടെ​യും ക​വി​ത​ക​ളു​ടെ.ും ലോ​ക​ത്തേ​ക്കു കു​ട്ടി​കളെ കൊ​ണ്ടു​പോ​കൂ.​ ഉ​ല്ലാ​സ​വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കൂ.

6.കു​ട്ടി​ക​ളി​ൽ വ്യ​ക്തി​ശു​ചി​ത്വം ശീ​ല​മാ​ക്കാൻ പ്രേരിപ്പിക്കൂ, രോ​ഗ​ങ്ങളെ ത​ട​യൂ.

ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

1. ഐ​സൊ​ലേ​ഷ​നി​ൽ ആ​ണെ​ങ്കി​ൽ പോ​ലും നി​ങ്ങ​ളു​ടെ ദി​ന​ച​ര്യ​ക​ൾ ക​ഴി​യു​ന്ന​ത്ര പാ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന​തി​നു നി​ങ്ങ​ൾ​ക്കു വി​ല​ക്കു​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ, വീ​ഡി​യോ കോ​ളു​ക​ൾ, ഫോ​ണ്‍ വ​ഴി​യു​ള്ള സം​ഭാ​ഷ​ണം എ​ന്നി​വ​യി​ലൂ​ടെ നി​ങ്ങ​ൾ​ക്കു പ്രി​യ​പ്പെ​ട്ട​വ​രു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്താം.

2. സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ നി​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തും ആ​ശ്വാ​സം ന​ല്കു​ന്ന​തു​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക. എ​ല്ലാ​ദി​വ​സ​വും ശാ​രീ​രി​ക വ്യാ​യാ​മം ചെ​യ്യു​ക. എ​ന്നും കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ൻ ശ്ര​ദ്ധി​ക്കു​ക. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കാ​തെ കാ​ര്യ​ങ്ങ​ളെ അ​തി​ന്‍റെ സ​മ​ഗ്ര​മാ​യ അ​ർ​ഥ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക. കോ​വി​ഡ് 19
ബാ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി ലോ​കം മു​ഴു​വ​നു​മു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും വി​ദ​ഗ്ധ​രും അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ക​യാ​ണ്.

3. കോ​വി​ഡ് 19നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ നി​ര​ന്ത​ര​മാ​യി കേ​ൾ​ക്കു​ന്ന​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ൾ, ലി​ങ്കു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നോ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നോ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ക.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ക്കു​ക

1. മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും മ​റ്റി​ട​ങ്ങ​ളി​ലും ഡെ​സ്കി​ൽ ക​യ്യും മു​ഖ​വും വ​യ്ക്ക​രു​ത്.
2.ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചു നി​ൽ​ക്കു​ക.
3.സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന സ​ഞ്ചി നി​ല​ത്തു​വ​യ്ക്ക​രു​ത്.
4.പു​റ​ത്തു​പോ​യി വ​രു​ന്ന​വ​ർ വീ​ട്ടി​ലെ​ത്തി​യാ​ൽ കൈ, ​കാ​ൽ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ സോ​പ്പി​ട്ടു
ക​ഴു​കു​ക.
5.ഫോ​ണ്‍​വി​ളി പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.
5.മൊ​ബൈ​ൽ​ഫോ​ണ്‍ ബാ​ഗ്, പോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ക.
6.മൊ​ബൈ​ൽ ഫോ​ണ്‍ ക​യ്യി​ൽ പി​ടി​ക്ക​രു​ത്, ഡെ​സ്കി​ൽ വ​യ്ക്ക​രു​ത്.
7.ഡെ​സ്കി​ൽ വ​ച്ച ശേ​ഷം ഫോ​ണ്‍ ചെ​വി​യോ​ടു ചേ​ർ​ത്തു വ​യ്ക്ക​രു​ത്.
8.പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നാ​ൽ ലൗ​ഡ് സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ക
9.എ​ല്ലാ ക​ട​ക​ളി​ലും സാ​നി​റ്റൈ​സ​റും കൈ ​ക​ഴു​കാ​ൻ വെ​ള്ള​വും സോ​പ്പും ല​ഭ്യ​മാ​ണ്. സാ​ധ​ന​ങ​ൾ വാ​ങ്ങി​ക്ക​ഴി​ഞ്ഞ് പ​ണ​മി​ട​പാ​ടി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്ക​ണം.

വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്