Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം)ഉണ്ടാകുന്നത്. രക്തസഞ്ചാരം നിലയ്ക്കുന്നതോടെ തലച്ചോറിൽ ഓക്സിജനും രക്തവും എത്താതെയാകുന്നു. തുടർന്നു തലച്ചോറിലെ കോശങ്ങൾക്കു സ്ഥിരമായ നാശം സംഭവിക്കുന്നു. ഇത് ബ്രയിൻ അറ്റാക് എന്നും അറിയപ്പെടുന്നു.
സ്ട്രോക് രണ്ടു വിധം
1. ഇസ്കിമിക് സ്ട്രോക്
തലച്ചോറിലേക്കു രക്തമെത്തിക്കുന്ന കുഴലുകളിൽ രക്തം കട്ട പിടിച്ചു തടസമുണ്ടാകുന്നു.
ഇതു രണ്ടുവിധം
* ഓക്സിജനടങ്ങിയ രക്തം വഹിക്കുന്ന കുഴലാണ് ആർട്ടറി. ഇതിൽ രക്തം കട്ട പിടിക്കുന്നു. ഇതുമൂലമാണു ത്രോംബോട്ടിക് സ്ട്രോക് സംഭവിക്കുന്നത്
* തലച്ചോറിലോ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളിൽ നിന്നു തലച്ചോറിലേക്കു നീളുന്ന രക്തക്കുഴലുകളിലോ രക്തം കട്ട പിടിക്കുന്നതുമൂലമുണ്ടാകുന്ന തടസം മൂലമാണ് എംബോളിക് സ്ട്രോക് സംഭവിക്കുന്നത്്. കൊഴുപ്പ്, കൊളസ്ട്രോൾ മുതലായവ ധമനിയുടെ ഭിത്തിയിൽ അടിഞ്ഞുകൂടുന്നതും രക്തസഞ്ചാരം തടസപ്പെടുത്തുന്നു.
2. ഹെമറജിക് സ്ട്രോക്
തലച്ചോറിലെ രക്തക്കുഴലുകൾ ദുർബലമാവുകയും തുടർന്നു പൊട്ടുകയും ചെയ്യുന്നു. രക്തം തലച്ചോറിലാകെ വ്യാപിക്കുന്നു.
സ്ട്രോക് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ
* പ്രമേഹം * പാരന്പര്യഘടകങ്ങൾ * ഉയർന്ന കൊളസ്ട്രോൾ * പ്രായാധിക്യം * ഹൃദയമിടിപ്പിൽ കാര്യമായ ക്രമവ്യതിയാനം* ഹൃദ്രോഗം * ധമനിയുടെ ഉൾവ്യാസം കുറഞ്ഞതിനാൽ കാലുകളിലേക്കുളള രക്തസഞ്ചാരം കുറയുന്ന അവസ്ഥ* അമിതവണ്ണം * മദ്യപാനം * കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ആഹാരം അമിതമായി കഴിക്കുന്ന ശീലം* പുകവലി പുകവലി ശീലമാക്കിയവരിൽ മറ്റുളളവരെ അപേക്ഷിച്ചു സ്ട്രോക്കിനുള സാധ്യത മൂന്നിരട്ടിയാണെന്നു പഠനറിപ്പോർട്ട്. * കൊക്കെയ്ൻ, മറ്റു ലഹരിപദാർഥങ്ങൾ എന്നിവയുടെ ഉപയോഗം * ഗർഭനിരോധന ഗുളികകളുടെ അമിതോപയോഗം. ഇവ രക്തം കട്ടപിടിക്കാനുളള സാധ്യത വർധിപ്പിക്കുന്നു.* കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയവ
ലക്ഷണങ്ങൾ
തലച്ചോറിന്റെ ഏതു ഭാഗത്താണു കേടു ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണു ലക്ഷണങ്ങൾ പ്രകടമാകുന്നത്്. ചിലരിൽ സ്ട്രോക് ലക്ഷണങ്ങൾ പ്രകടമാകില്ല.
*തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്പോൾ തലവേദന അനുഭവപ്പെടുന്നു. പെട്ടെന്നു ണ്ടാകുന്നതും തീവ്രമായതുമായ തലവേദന, ഉറക്കമെണീക്കുന്പോൾ അനുഭവപ്പെടുന്ന തലവേദന തുടങ്ങിയവ. * അബോധാവസ്ഥ, കേൾവിശക്തി, രുചി അറിയാനുളള കഴിവ് എന്നിവ നഷ്ടമാകൽ * ഓർമശക്തി നഷ്ടമാകൽ * ഭക്ഷണം വിഴുങ്ങാൻ പ്രയാസമനുഭവപ്പെടൽ * ശരീരത്തിന്റെ ബാലൻസ് നഷ്ടമാകൽ * മുഖം, കൈകൾ, കാലുകൾ എന്നിവയിലെ പേശികൾ ദുർബലമാകുന്നു. മിക്കപ്പോഴും ശരീരത്തിന്റെ ഒരു വശത്തെ അവയവങ്ങളാണു ദുർബലമാകുന്നത്. * കാഴ്ചത്തകരാർ * സംസാരിക്കാനും മറ്റുളളവർ പറയുന്നതു മനസിലാക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടൽ* നടക്കാൻ പ്രയാസമനുഭവപ്പെടൽ
രോഗനിർണയം
രക്തപരിശോധന, ശരീരപരിശോധന, സ്റ്റെതസ്കോപ് ഉപയോഗിച്ചുളള പരിശോധന, ബിപി പരിശോധന, തലയുടെ ആൻജിയോഗ്രാം, അൾട്രാസൗണ്ട് പരിശോധന, തലയുടെ സിടി സ്കാൻ, ഇസിജി, മാഗ്നറ്റിക് റസണൻസ് ആൻജിയോഗ്രഫി തുടങ്ങിയ പരിശോധനകളിലൂടെ രോഗനിർണയം സാധ്യമാണ്.
ചികിത്സ
അടിയന്തരചികിത്സ അവശ്യം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെന്നെു വൈദ്യസഹായം തേടുക. സ്വയം ചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം. കട്ടപിടിച്ച രക്തം അലിയിച്ചു കളയാനും രക്തസഞ്ചാരം സുഗമമാക്കാനും സഹായിക്കുന്ന മരുന്നുകൾ നല്കുന്നു. ബിപി, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുന്നതും പ്രധാനം. ചിലരിൽ കരോറ്റിഡ് ആർട്ടറിയിൽ ചിലപ്പോൾ സർജറി വേണ്ടിവന്നേക്കാം. തീവ്രമായ സ്ട്രോക് സംഭവിച്ചവർ ദീർഘകാലം നീണ്ടു നില്ക്കുന്ന ചികിത്സയിലൂടെ മാത്രമേ സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തുകയുളളൂ.
ശ്രദ്ധിക്കുക
* നിയന്ത്രിത ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിവ നിയന്ത്രണവിധേയമാക്കുക. * ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ. ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; സൈക്കിൾ സവാരി, വേഗത്തിലുളള നടത്തം, കുട്ടികളുമായി ചേർന്നുളള കളികൾ, പൂന്തോട്ട പരിപാലനം, പച്ചക്കറിത്തോട്ട നിർമാണം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികൾ തന്നെ. നടത്തം ശീലമാക്കാം.
* പോഷകങ്ങൾ ധാരാളമടങ്ങിയ ഇലക്കറികൾ ശീലമാക്കുക. അമിതതൂക്കം കുറയ്ക്കുക.
* ഗർഭനിരോധന ഗുളികളുടെ ഉപയോഗം സംബന്ധിച്ചു വിദഗ്ധ ഡോക്ടറുമായി ചർച്ചനടത്തി ആരോഗ്യകരമായ തീരുമാനത്തിലെത്തുക. സ്വയംചികിത്സ അപകടം.
* പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചെറു മത്സ്യങ്ങൾ(ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ)എന്നിവ ആഹാരക്രമത്തിൽ ഉൾ ഭാഗമാക്കുക. കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കുക.
* പാൽ പാട നീക്കി ഉപയോഗിക്കുക. എണ്ണ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ, മൃഗക്കൊഴുപ്പുകൾ, വനസ്പതിയിൽ തയാറാക്കിയ വിഭവങ്ങൾ, എണ്ണയിൽ വറുത്ത വിഭവങ്ങൾ, അച്ചാറുകൾ, വെണ്ണ, മുട്ട എന്നിവയുടെ ഉപയോഗം മിതപ്പെടുത്തുക. പാക്കറ്റ് ഫുഡ്സ് ലേബൽ ശ്രദ്ധിച്ചു വാങ്ങുക. partially hydrogenated, hydrogenated fats എന്നിങ്ങനെ ലേബലിൽ എഴുതിയിരിക്കുന്ന പാക്കറ്റ് ഫുഡ്സ് ഒഴിവാക്കുക. ഇവയിൽ ആരോഗ്യത്തിനു ദോഷകരമായ നിരവധി കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
* പുകവലി ഉപേക്ഷിക്കുക. മദ്യം, ലഹരിപദാർഥങ്ങൾ എന്നിവയും ഉപേക്ഷിക്കുക.
* ആസ്പിരിൻ പോലെയുളള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ കഴിക്കാവൂ.
* ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകൾ(മത്തി, അയല...) കറിവച്ചു കഴിക്കുക. എണ്ണയിൽ മുക്കി വറുത്ത വിഭവങ്ങൾ ഒഴിവാക്കുക. പാചകത്തിന് എണ്ണ ഏതായാലും മിതമായി ഉപയോഗിക്കുക.
* നിയന്ത്രിത ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിവ നിയന്ത്രണവിധേയമാക്കുക.സ്വയം ചികിത്സ ഒഴിവാക്കുക.
* ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കുക. കറികളിൽ ചേർക്കുന്നതുകൂടാതെ അച്ചാറുകൾ, സോസുകൾ, പപ്പടം, ചിപ്സ്്, ഉപ്പുചേർത്തു വറുത്ത നിലക്കടല, ഗ്രീൻപീസ് എന്നിവയിലൂടെ അകത്തുചെല്ലുന്ന ഉപ്പിന്റെ അളവ് ആവശ്യമുളളതിലും എത്രയോ അധികമാണ്. ദിവസം അഞ്ചു ഗ്രാമിലധികം ഉപ്പ് പാടില്ലെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്്. ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മർദം കൂട്ടുമെന്നതു മറക്കാതിരിക്കുക. ആഹാരത്തിന്റെ രുചിയേക്കാൾ ഗുണത്തിനു പ്രാധാന്യം നല്കുക. വേവിക്കാതെ കഴിക്കാവുന്നതും വീട്ടുവളപ്പിൽ വിളയിച്ചതുമായ ജൈവ പച്ചക്കറികൾ പച്ചയ്ക്കു തന്നെ കഴിക്കണം.
* രാത്രിയിൽ ആഹാരം നേരത്തേയാക്കുക; കിടക്കുന്നതിന് ഒന്നരമണിക്കുർ മുന്പെങ്കിലും. രാത്രിഭക്ഷണം ലഘുവാക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്, വൈകിക്കരുത്. ആവിയിൽ പാകപ്പെടുത്തിയ വിഭവങ്ങൾ ഉത്തമം.
രക്തസമ്മർദം കുറയുന്പോൾ...
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അത
വിളർച്ച തടയുന്നതിന് ഏത്തപ്പഴം
ഹൃദയാരോഗ്യത്തിന് ഏത്തപ്പഴം സഹായകം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. മാത്രമല്ല സോഡിയം
മോണരോഗങ്ങൾ അവഗണിക്കരുത്
ആരോഗ്യമുള്ള വായ് ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിന്റെ പ്രതിഫലനമാണ് അഥവാ വായ് ശരീരത്തിന്റെ കണ്ണാടിയാണെന്നു പറയാം
എച്ച്ഐവി പ്രതിരോധം - ഓരോ പൗരന്റെയും കടമ
ലോക എയ്ഡ്സ് ദിനമായിരുന്നു ഇന്നലെ. എച്ച്ഐവി അണുബാധ ഇന്നും ലോകത്ത് നിലനിൽക്കുന്നുവെന്നും എച്ച്ഐവി പ്രതിരോധിക്കുന്നതിനും അണ
ടെൻഷനടിച്ചാൽ സൗന്ദര്യം കുറയുമോ?
പ്രായമാകുന്നതു തടയാനാവില്ലല്ലോ. എന്നാൽ പലരും പ്രായത്തിനപ്പുറം യുവത്വം നിലനിർത്തുന്നതായി കണാറുണ്ട്. ചർമത്തിൽ ചുളിവുക
ഏതുതരം മധുരവും മിതമായി മാത്രം
പ്രായമേറിയവർ മധുരം കുറയ്ക്കണം
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വ
ആധുനിക ഭക്ഷണരീതിയും ദന്തരോഗങ്ങളും
ഭക്ഷണരീതികളുമായി വളരെ ബന്ധപ്പെുകിടക്കുന്ന രോഗാവസ്ഥകളിലൊന്നാണ് ദന്തക്ഷയം. ആധുനിക ഭക്ഷണരീതികളിൽ പല്ലിൽ പറ്റിപ്പ
വെരിക്കോസ് ഞരന്പുകളെ സുഖപ്പെടുത്താൻ നൂതന ചികിത്സ
ശരീരത്തിലെ ഞരന്പുകൾ തടിച്ച് പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നത്. കാലുകളിലാണ് ഇത് അധികമായും കണ്ട
അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ. ഹൃദയാര
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
ആഗോളതലത്തിൽ തന്നെ കാൻസർ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ആയുസിനു ഭീഷണിയായ ഹാർട്ട് അറ്റാക്കിനെ കാൻസർ മറി
മീൻ പോഷകസമൃദ്ധം; മിതമായി കഴിക്കാം
ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകൾ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്
ഡയാലിസിസും വൃക്കമാറ്റിവയ്ക്കലും - അറിയേണ്ട കാര്യങ്ങൾ
വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരീകാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുകയും വ
മൂക്കിലെ ദശവളർച്ച
മൂക്കിലെ ദശവളർച്ച എന്നു കേൾക്കുന്പോൾ തന്നെ ഓപ്പറേഷൻ എന്നാണു എല്ലാവരുടേയും പൊതുധാരണ. എന്നാൽ, അവ വല്ലാതെ വളർന്നതല
ഇന്റർവ്യൂകളിൽ പരീക്ഷിക്കപ്പെടുന്നത് വൈകാരികബുദ്ധി(ഇ.ക്യു)
ഐക്യൂ അഥവാ ‘ഇന്റലിജൻസ് കോഷ്യന്റി’നെക്കുറിച്ച് (വിവേക ബുദ്ധി) എല്ലാവരും കേട്ടിരിക്കും. അതുപോലെയോ അതിലും പ്രധാനമോ ആണ് ഇ ക്യൂ.
കൈ കഴുകി രക്ഷപ്പെടാം!
മൊബൈൽ, ഡോർ ഹാൻഡ്, കംപ്യൂട്ടർ മൗസ്, കീ ബോർഡ്, ഫോണ് റിസീവർ തുടങ്ങിയവ രോഗാണുക്കളുടെ വാസകേന്ദ്രമാണ്. നേരിട്ടു കാണ
ആസ്ത്്മ ബാധിതരുടെ ശ്രദ്ധയ്ക്ക്
നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ
പകർച്ചപ്പനി തടയാം
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ചു മറയ്ക്കുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമ

സൈനസൈറ്റിസ്
മഞ്ഞുകാലത്ത് പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.
സൈനസും സൈനസൈറ്റിസും
നമ്മുട
കൊഴുപ്പു കൂടിയ ഭക്ഷണം മുഖക്കുരുവിനു കാരണമാകുമോ?
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സംര

കിടന്നുമുള്ളൽ ഒരു വലിയ പ്രശ്നമാകുന്പോൾ
ഒരു രോഗി വന്നിട്ട് പറയുന്നു.
ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.
ഡോ: അതിനെന്താ
മഞ്ഞപ്പിത്തം - കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബ
വ്യക്തിത്വവൈകല്യം ദാന്പത്യത്തകർച്ചയ്ക്ക് വഴിയൊരുക്കുന്പോൾ
നല്ലൊരു ദാന്പത്യജീവിതം! എല്ലാവരും മനസിൽ താലോലിക്കുന്ന ഒരു മധുര സ്വപ്നമാണ്. എന്നാൽ കല്യാണ ദിവസത്തെ പുത്തൻ ഉത്സാഹത്
യൂറിക് ആസിഡും സന്ധിവാതവും
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml
ഭക്ഷണത്തിൽ വെളുത്തുള്ളി എന്തിന്?
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളി
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുന്പോൾ
ശരീരമാകമാനം അസഹനീയ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേഹരോ
പ്രഷർ കുറയുന്നത് അവഗണിക്കരുത്

പോരാട്ടം കാന്സറിനോട്
""കാന്സറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്. ഒരു കാന്സര് വാര്ഡില് നിങ്ങള്ക്ക് ചിരി വരികയില്ല. പുരികം ഇല്ലാത്ത, കണ്പ
ആരോഗ്യകരമായ ഭക്ഷണരീതികൾ
നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക്കണം, എത്രതവണ കഴിക്കണം, എങ്ങനെ കഴിക്ക
ആൽസ്ഹൈമേഴ്സും ഡിമെൻഷ്യയും
സെപ്റ്റംബര് 21: ലോക ആൽസ്ഹൈമേഴ്സ് ദിനം
നാളിതുവരെ ഫലപ്രദമായ ചികിത്സാരീതി കണ്ടെ
തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്ക
തലമുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
നീണ്ട മുടിയോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി നി
സ്തനാർബുദം - തെറ്റിദ്ധാരണകൾ ഒഴിവാക്കാം
തെറ്റിദ്ധാരണ 1 - പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം - എല്ലാ സ്ത്രീകൾക്കും സ്തനാർബുദ
ഓണസദ്യ സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല; രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിന്റെ ലക്ഷ
അടുക്കളയിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ
പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈല
സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം)ഉണ്ടാകുന്നത്. രക്തസ
മൂന്നു വയസുവരെ മൊബൈൽ നല്കരുത്: ഡോ. കെക്കുന്നായ
കണ്ണൂർ: മൊബൈൽ ഫോൺ കുട്ടിക്കളിയല്ല. പിഞ്ചുമക്കളെ തളച്ചിടാൻ കൊടുക്കുന്ന മൊബൈൽ ഫോ

സോറിയാസിസിനെ ഭയക്കണോ?
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. സോറ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് സോ
ക്ഷയരോഗ നിയന്ത്രണത്തിനു ശ്രദ്ധിക്കേണ്ടത്...
കേരള ടി.ബി എലിമിനേഷൻ മിഷൻ
2015 ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്ഡിജി) ഭാഗമാ
മധുരം പ്രിയതരം; കരുതൽ വേണം

വായ്പ്പുണ്ണ്(ആഫ്ത്തസ് അൾസർ) അവഗണിക്കരുത്
സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീ
ദുരിതാശ്വാസ ക്യാന്പുകളിൽ നിന്നു വീട്ടിലേക്കു മടങ്ങുന്പോൾ...
വെള്ളമിറങ്ങിയതിനു ശേഷം ദുരിതാശ്വാസ ക്യാന്പുകളിൽ നിന്നു വീടുകളിലേക്കു മടങ്ങുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൈദ
ശുചിത്വം പാലിക്കാം, എച്ച് 1 എൻ 1 സാധ്യത തടയാം
പന്നികളിൽ കാണപ്പെടുന്ന ശ്വാസകോശരോഗമാണ് എച്ച് 1 എൻ 1. ടൈപ്പ് എ ഇൻഫ്ളുവൻസ വൈറസാണു രോഗകാരി. കാലക്രമത്തിൽ എച്ച് 1
മഴക്കാലം, പനിക്കാലം
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിച്ച ടിഷ്യു പേപ്പറും ടവ്
കിടന്നുമുള്ളൽ വലിയ പ്രശ്നമാകുന്പോൾ...
ഒരു രോഗി വന്നിട്ട് പറയുന്നു.
ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൾ മൂത്രമൊഴിക്കണം.
ഡോ: അതിനെന്താ രാ

Latest News
പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
ലൈംഗീക ആരോപണം: ബിശ്വനാഥ് സിൻഹ അവധിയിൽ
മൗനം പാലിക്കരുത്, അനീതി സഹിക്കുന്നത് ഏറ്റവും വലിയ കുറ്റകൃത്യം: സോണിയ
ലോംം......ഗ് ജംപ്; ആൻസിക്ക് ട്രിപ്പിളും റിക്കാർഡും
രാഹുൽ സവർക്കറെന്നല്ല പേര്; മാപ്പ് പറയില്ല: രാഹുൽ ഗാന്ധി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top