Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
സിംഗിൾ സിറ്റിംഗ് റൂട്ട്കനാൽ ട്രീറ്റ്മെന്റ്
റൂട്ട്കനാൽ ട്രീറ്റ്മെന്റ് ഇന്ന് വളരെ സാധാരണ ഒരു ചികിത്സയായി മാറിയിരിക്കുന്നു. പല്ലിന് കേട് ഉണ്ടായാൽ തുടക്കത്തിൽ തന്നെ അത് ഫിൽ ചെയ്തു സംരക്ഷിച്ചാൽ റൂട്ട്കനാൽ ട്രീറ്റ്മെന്റ്
ഒഴിവാക്കുവാനാവും. എന്നാൽ പലപ്പോഴും പോട് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കാതെ വരും. കൃത്യമായ പരിശോധനകളും പ്രതിരോധ ചികിത്സകളും ഈ പ്രശ്നത്തിന് നല്ല രീതിയിലുള്ള പരിഹാരമാണ്.
കുട്ടികളിൽ പുതിയതായി വരുന്ന അണപ്പല്ലുകളിൽ കുഴികൾ അടയ്ക്കുന്ന പിറ്റ് ആൻഡ് ഫിഷർ സീലിംഗ് ചികിത്സയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും ദന്ത ക്ഷയത്തിന് വളരെ ഫലപ്രദമായ പ്രതിരോധ ചികിത്സയാണ്. പോട് ഉണ്ടായാൽ അത് തുടക്കത്തിൽ തന്നെ അടയ്ക്കുകയും ആഴത്തിലേക്ക് പോയാൽ റൂട്ട് കനാൽ ട്രീറ്റ്മെൻറ് ചെയ്ത് സംരക്ഷിക്കുകയും ചെയ്യണം.
ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം പല്ലിന്റെ ഇനാമൽ ആണെന്നു നമുക്കറിയാം. ഇത് എല്ലിനെക്കാൾ കാഠിന്യം ഉള്ളതാണ്. ഭക്ഷണം ചവച്ചരച്ചു ദഹനത്തിനായി അതിനെ ആമാശയത്തിൽ എത്തിക്കാനും പല്ലുകളും വായിലെ ഉമിനീരും ചേർന്ന് പ്രവർത്തിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ഭക്ഷണക്രമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരസാധനങ്ങൾ വളരെയധികം ഉള്ളതിനാൽ പല്ലുകളിൽ പോട് ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
പ്രധാനമായും പല്ലിന്റെ ഉപരിതലത്തിലാണ് പോട് കൂടുതൽ കണ്ടുവരുന്നത്. രണ്ടു പല്ലുകളുടെ ഇടയിൽ വരുന്ന പോട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ഡോക്ടറുടെ പരിശോധനയിൽ കൂടി കണ്ടുപിടിക്കാനും എക്സറേ യിലൂടെ സ്ഥിരീകരിക്കാനും സാധിക്കും. ഇതിലൊക്കെ ഉപരിയായി ഒരു പോട് ഡെവലപ്പ് ചെയ്യുമ്പോൾ നമുക്ക് പുളിപ്പും ചെറിയ വേദനയും അസ്വസ്ഥതകളു മൊക്കെ തോന്നാം. സൂചനകളെ നമ്മൾ അവഗണിക്കുവാൻ പാടില്ല. ഇത് ഒരുപക്ഷേ, കുറച്ചു സമയത്തേക്കോ കുറച്ച് ദിവസത്തേക്കു മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ സമയത്ത് ഡോക്ടറെ കണ്ട് പരിശോധിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
റൂട്ട് കനാൽ ട്രീറ്റ്മെൻറ് എന്തിനാണെന്ന് അറിയണമെങ്കിൽ പല്ലിന്റെ ഘടന അറിഞ്ഞിരിക്കണം. പല്ലിന്റെ പുറംതോടിന് ഇനാമൽ എന്നു പറയുക. ഇനാമൽ കഴിഞ്ഞാൽ ഡെന്റിൻ എന്ന അംശവും അതിന്റെ ഉള്ളിൽ രക്തക്കുഴലുകളും ഞരമ്പുകളും അടങ്ങുന്ന പൾപ്പ് എന്ന അംശവും കാണുന്നു. ഇനാമലിൽ ഉണ്ടാകുന്ന പോടിന് വേദനയോ ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ ആഴത്തിലേക്ക് കടക്കുമ്പോൾ ഇതിന് പുളിപ്പും അസ്വസ്ഥതയും ഉണ്ടാകുന്നു. ഇതിനുശേഷം പൾപ്പ് എന്ന അംശത്തിൽ കടക്കുമ്പോൾ അസഹനീയമായ വേദനയും നീരും പഴുപ്പും ഉണ്ടാകുന്നു. ഈ അവസ്ഥകൾ വേദനയിലും പഴുപ്പിലും എത്തുന്നതിനുമുമ്പ് പ്രതിരോധ ചികിത്സ മുതൽ പരിഹാര ചികിത്സ വരെ നിലവിലുണ്ട്. ഈ ചികിത്സകൾക്കെല്ലാം ചെലവ് കുറവാണ്. എന്നാൽ റൂട്ട്കനാൽ ട്രീറ്റ്മെന്റിലേക്ക് വരുമ്പോൾ ചികിത്സാ ചെലവ് കൂടും. ചികിത്സക്കുശേഷം ക്യാപ് കൂടി ആവുമ്പോൾ മാത്രമേ ഇത് പൂർണമായും ഉപയോഗത്തിലും ഭംഗിയിലും നിലനിൽക്കുകയുള്ളൂ.
ഒരു പല്ലിന് അമിതമായ വേദന ഉണ്ടാകുമ്പോഴാണ് നമ്മൾ ഡോക്ടറെ സമീപിക്കുന്നത്. ഡോക്ടറുടെ ചോദ്യം പല്ല് എടുത്തുകളയണോ നിലനിർത്തണോ എന്നുള്ളതാണ്. നമ്മളിൽ പലരും അമിതമായ വേദന ഉണ്ടാകുമ്പോൾ മാത്രമാണ് ഡോക്ടറെ സമീപിക്കാറുള്ളത്. അപ്പോൾ ഡോക്ടർക്കു മുമ്പിലുള്ള ഏക ചികിത്സാരീതി റൂട്ട് കനാൽ ട്രീറ്റ്മെന്റ് ക്യാപ്പും മാത്രമായിരിക്കും. ഇതുപോലെതന്നെ പല്ലുകൾ എടുത്തു കളഞ്ഞിട്ടുള്ള ആളുകളിൽ ബ്രിഡ്ജ് എന്നു പറയുന്ന ചികിത്സ നടത്തുമ്പോൾ തൊട്ടടുത്തുള്ള പല്ലുകളിലേക്ക് ഉറപ്പിക്കുന്നത് തൊട്ടടുത്തുള്ള പല്ലുകളുടെ ബലം അനിവാര്യമാണ്. ചില സാഹചര്യങ്ങളിൽ ഈ പല്ലുകളിൽ റൂട്ട് കനാൽ ചികിത്സ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ആധുനിക ചികിത്സാ സംവിധാനത്തിൽ റൂട്ട് കനാൽ ചികിത്സ വളരെ കൃത്യമായിട്ടും വേഗത്തിലും നടത്താൻ സാധിക്കുന്നു.
എക്സറേ സഹായത്തോടെ നടത്തുന്ന ചികിത്സ കൃത്യതയോടെ ചെയ്യുവാനായി കാരണമാകുന്നു എന്നിരുന്നാലും റൂട്ട് കനാൽ ചികിത്സയുടെ വിജയസാധ്യത 95% മാത്രമാണ്. റൂട്ട് കനാൽ ചികിത്സ മുൻപ് മൂന്നും നാലും തവണ വന്ന് നടത്തേണ്ട ഒരു ചികിത്സ ആയിരുന്നു.
എന്നാൽ അത്യാധുനിക സംവിധാനങ്ങൾ നിലവിൽ വന്നതോടുകൂടി ഇതിൽ ഭൂരിഭാഗവും ഒറ്റ സിറ്റിങ്ങിൽ തന്നെ നടത്തി എടുക്കുവാൻ സാധിക്കും. അമിതമായ പഴുപ്പും നീരും ഉണ്ടെങ്കിൽ മരുന്നുകൾ ഉപയോഗിക്കേണ്ടതായി വരുമ്പോൾ സിംഗിൾ സിറ്റിങ്ങിന് പകരം കൂടുതൽ സിറ്റിംഗ് ആവശ്യമായി വരും.
ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ട്രീറ്റ്മെൻറ് പ്ലാനിങ്ങോടുകൂടി നടത്തുകയാണെങ്കിൽ വളരെ വിജയകരമായി നടത്തുവാൻ സാധിക്കുന്ന ചികിത്സയാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ്.
ഒന്നു മനസിലാക്കുക.. വേദനയുമായി വരുന്ന ഒരാളി ന്റെ പല്ലിനു ചികിത്സ ആ പല്ല് എടുത്തുകളയുക എന്നുള്ളതാണ് . അത് എടുത്തുകളയാതെ ദീർഘകാലം അതിന്റെ പൂർണമായ പ്രയോജനം കിട്ടത്തക്കവിധം നിലനിർത്തുന്ന ചികിത്സാരീതിയാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ്.
ഒരു പല്ല് എടുത്തുകളഞ്ഞാൽ തീർച്ചയായിട്ടും അവിടെ ഒരു കൃത്രിമ പല്ല് വയ്ക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ മറ്റു പല്ലുകൾ കുഴപ്പത്തിലേക്ക് വരും. എടുത്തുകളയണം എന്ന് നിർദേശിക്കുന്ന പല്ലുകൾ വിസ്ഡം ടൂത്ത് അഥവാ അവസാനത്തെ അണപ്പല്ലുകൾ ആകുന്നു. ഈ പല്ലുകൾ 16 വയസ്സിനു ശേഷം വായ്ക്കുള്ളിൽ മുളച്ചു വരുന്നതാണ്. പലപ്പോഴും ഈ പല്ലുകൾ എല്ലിന്റെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്നതായിട്ടാണ് കാണുന്നത്. ഇത് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായതിനാൽ ഈ പല്ലുകൾ ഡോക്ടർ നിർദേശിക്കുന്നുവെങ്കിൽ എടുത്തുകളയാവുന്നതാണ്.
ഇതുകൂടാതെ പല്ലിൽ കമ്പി ഇടുന്ന ചികിത്സയ്ക്ക് പ്രീ മോളാർ എന്ന ചെറിയ അണപ്പല്ലുകൾ നീക്കംചെയ്ത് അവിടെ ആവശ്യമുള്ള സ്പേസ് ഉണ്ടാക്കുന്നതുവഴി മറ്റു പല്ലുകളെ നിരയിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നു. ഈ ആവശ്യങ്ങൾക്കല്ലാതെ ഒരു പല്ലും നമ്മൾ എടുത്തു കളയാൻ പാടില്ല. പല്ല് എടുത്തുകളയുന്ന സ്ഥലത്ത് പല്ല് വയ്ക്കണമെന്നുണ്ടെങ്കിൽ ഉറപ്പിച്ചു വയ്ക്കുന്ന പല്ലിന് ആയിരങ്ങൾ ചെലവാകും. ഇതിനാലാണ് നമ്മുടെ സ്വന്തം പല്ലുകൾ നഷ്ടപ്പെടുത്താതെ റൂട്ട് കനാൽ ചികിത്സ നടത്തി പല്ലുകൾ നിലനിർത്തണം എന്ന് പറയുന്നത്.
ചികിത്സാചെലവിൽ റൂട്ട് കനാൽ ചികിത്സ ചെലവ് കൂടിയതാണ്. എന്നാൽ ഏറ്റവും നല്ല രീതിയിൽ ഏറ്റവും നല്ല സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് ചെലവുകുറച്ച് നടത്താൻ സാധിക്കുന്നത് ഇന്ത്യയിലാണ്. ഏറ്റവും പ്രവൃർത്തി നൈപുണ്യമുള്ള ഡോക്ടർമാർ കേരളത്തിലാണുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല റൂട്ട് കനാൽ ചികിത്സ കുറഞ്ഞ ചെലവിൽ നടത്തുവാൻ സാധിക്കുന്ന സ്ഥലം കേരളം തന്നെയാണ്.
കൃത്യമായ പരിശോധനയും പ്രതിരോധ ചികിത്സകളും നടത്തി പല്ലിലെ പോട് തടഞ്ഞുനിർത്താൻ ശ്രമിക്കണം. തുടക്കത്തിൽ തന്നെ ആവശ്യമായ ചികിത്സ നടത്തി റൂട്ട് കനാൽ ചികിത്സയിലേക്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്വന്തമായ പല്ലുകൾ നല്ല രീതിയിൽ കൃത്യമായ രീതിയിൽ വായ്ക്കുള്ളിൽ നിലനിർത്തുകയാണെങ്കിൽ, അതിനുവേണ്ട പ്രതിരോധ പരിരക്ഷ നൽകുകയാണെങ്കിൽ ഇത്തരത്തിലുള്ള കൃത്രിമമായി രീതിയിൽ ചികിത്സ ചെയ്യേണ്ട ആവശ്യം ഉണ്ടാവുകയി ല്ല
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ് 9447219903
[email protected]
www.dentalmulamoottil.com
ചർമരോഗത്തിനു സ്വയംചികിത്സ നടത്തിയാൽ...?
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേ
എച്ച്1 എൻ1 തടയാം
രോഗബാധിതർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണുക്കൾ വായുവിൽ കലര
തൈറോയ്ഡ് രോഗങ്ങളും ചികിത്സയും
കഴുത്തിന്റെ മുൻഭാഗത്ത് ഒരു ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെന്റിമീറ്റർ നീളവും 25 ഗ്രാം
ഹെൽത് കോർണർ
കൈ മുറിഞ്ഞാൽ
കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാൽ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവിൽ വച്ചു കെുക. ഉളളിയുടെ ആൻറി സെ
പല്ലുവേദനയ്ക്കു പരിഹാരം വേദനസംഹാരിയല്ല
ഒരു തവണ പല്ലുവേദന അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്
ഏറ്റവും കൂടുതൽ ഒമേഗ 3 കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച
ഗ്രീൻ ടീ അമിതമായാൽ....
ഗ്രീൻ ടീ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന വിശ്വാസം പൊതുവേ സമൂഹത്തിലുണ്ട്. വലിയൊരളവുവരെ അതു ശരിയുമാണ്. എന്നാൽ വെള
സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ കരൾ രോഗം വരില്ല എന്നു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കരളിന്റെ ആരോഗ്യത്തിന് പ്രേ
പകർച്ചപ്പനി തടയാം
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ച
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
* രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്തത്തി
ക്ഷയരോഗ നിയന്ത്രണത്തിനു ശ്രദ്ധിക്കേണ്ടത്...
കേരള ടി.ബി എലിമിനേഷൻ മിഷൻ 2015 ൽ ഐക്യരാഷ്ട്രസഭ പാസാക്കിയ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്ഡിജി) ഭാഗമായിട്ടാണു കേ
‘സോറി’ എന്നാൽ നിങ്ങൾക്കു തെറ്റു പറ്റിയെന്നല്ല!
ഐ.ക്യു(വിവേക ബുദ്ധി) പോലെയല്ല ഇ.ക്യൂ (വൈകാ രിക ബുദ്ധി). ഇതേക്കുറിച്ചു നമുക്ക് പഠിക്കാനും വർദ്ധിപ്പിക്കാനും സാധിക്കും.
സ്വയം വ
പല്ലിൽ പോടുണ്ടാകുന്നത്...
ഭക്ഷണശീലങ്ങളുമായി വളരെ ബന്ധപ്പെട്ട രോഗാവസ്ഥകളിലൊന്നാണ് ദന്തക്ഷയം. ആധുനിക ഭക്ഷണരീതികളിൽ പറ്റിപ്പിടിച്ചിരിക്കുന്
പൈൽസ് - പറയാതിരുന്നിട്ടെന്ത്?
പുതിയ തലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമ്മായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. രണ്ടായിരത്തി പതിനേഴിൽ ര
ജീവിതശൈലി, ആഹാരക്രമം, രോഗപ്രതിരോധം
പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈല
എല്ലുകളുടെ കരുത്ത് നിലനിർത്താം
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
സിംഗിൾ സിറ്റിംഗ് റൂട്ട്കനാൽ ട്രീറ്റ്മെന്റ്
റൂട്ട്കനാൽ ട്രീറ്റ്മെന്റ് ഇന്ന് വളരെ സാധാരണ ഒരു ചികിത്സയായി മാറിയിരിക്കുന്നു. പല്ലിന് കേട് ഉണ്ടായാൽ തുടക്കത്തിൽ തന്നെ
കാഴ്ച ആദ്യം: ആഗോള ശ്രദ്ധ ക്ഷണിച്ച് ലോക കാഴ്ചദിനം
ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്ഷം ഒക്ടോബര് പത്തിനാണ് ലോക കാഴ്ചദിനം. അന്തര്ദ്ദേശീയ അന്ധത നിവാരണ സമിതിയുടെ
ഹെപ്പറ്റൈറ്റിസ്: ജാഗ്രത വേണം
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ

മധുരം പ്രിയതരം; കരുതൽ വേണം
പ്രായമേറിയവർ മധുരം കുറയ്ക്കണം
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വ
ആരോഗ്യജീവിതത്തിനു മീൻ ഉൾപ്പെടുത്തിയ ഭക്ഷണക്രമം
ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകൾ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു

പുതിയ തലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. രണ്ടായിരത്തി പതിനേഴിൽ രാജ
ചിക്കൻപോക്സ് പകരുന്നത് രോഗി കുളിക്കുന്പോൾ അല്ല!
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നി
പല്ലുപുളിപ്പ് - കാരണങ്ങളും ചികിത്സയും
ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്പോൾ പല്ലുകളിൽ അനുഭവപ്പെടുന്ന വേദന അഥവാ പുളി
കഴുത്തിലെ കറുപ്പും തടിപ്പും അവഗണിക്കരുത്
മാറിയ ജീവിതസാഹചര്യവും ദുർമേദസും പ്രമേഹവും വളരെ സാധാരണവും ആയതോടെ കഴുത്തിലെ കറുപ്പും തടിപ്പും ഒരു സാധാരണ ചർമരോഗ
സസ്യഹോർമോണ് അടങ്ങിയ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്സ് എന്നാണു പറയാറുള്ളത്. അവയി
പകർച്ചപ്പനി തടയാം പ്രതിരോധിക്കാം
* ഇൻഫ്ളുവൻസ(പകർച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. * ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു
കുട്ടികളിലെ സോറിയാസിസ് അവഗണിക്കരുത്
ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കുട്ടിക്കാലം. കളിച്ചും ചിരിച്ചും ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ പലപ്പോഴും
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ - ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശി
മഞ്ഞപ്പിത്തം ശ്രദ്ധിക്കണം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബ
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും
ജലജന്യരോഗങ്ങൾ( വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ)
1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
2. വെള്ളം
ഉപ്പും ബിപിയും തമ്മിൽ...
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീര
കൊതുകിനെ തുരത്താം
* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യമ
ടൂത്ത് ബ്രഷിന്റെ കാലാവധി പരമാവധി മൂന്നു മാസം
പല്ലു തേയ്ക്കുന്നത് കേരളീയർക്ക് ദിനചര്യയുടെ ഭാഗമാണ്. കാലത്ത് എഴുന്നേറ്റ് പല്ലു തേയ്ക്കാത്ത മലയാളികൾ ഇല്ല എന്നു തന്നെ
ഗർഭിണികൾ ദന്തപരിചരണത്തിൽ ശ്രദ്ധിക്കേണ്ടത്...
ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ പല്ലുകളുടെയും മോണയുടെയും കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ഗർഭിണി ആയിരിക്കു
ആണിരോഗം
‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർ
പനി - ശ്രദ്ധിക്കേണ്ടത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ ഗുരുതരമ
റൂട്ട് കനാൽ ചികിത്സ - എപ്പോൾ, എങ്ങനെ?
റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ?
റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാ
ഫംഗസ് രോഗസാധ്യത കുറയ്ക്കാം
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീപ്
ഡയപ്പർ ഉപയോഗിക്കുന്പോൾ അലർജി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...
കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയ
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ
വൃക്കകളുടെ ആരോഗ്യം - 2
രക്തശുദ്ധീകരണം നടക്കുന്പോൾ വൃക്ക ആവശ്യമുള്ള പദാർഥങ്ങൾ വലിച്ചെടുത്ത് ആവശ്യമില്ലാത്ത ജല
പകർച്ചപ്പനി തടയാം
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്
കൈ കഴുകി രക്ഷപ്പെടാം!
മൊബൈൽ, ഡോർ ഹാൻഡ്, കംപ്യൂട്ടർ മൗസ്, കീ ബോർഡ്, ഫോണ് റിസീവർ തുടങ്ങിയവ രോഗാണുക്കളുടെ വാസകേന്ദ്രമാണ്. നേരിട്ടു കാണ
ലഹരി ആസക്തി രോഗമാണ്; ശാസ്ത്രീയ ചികിത്സ അനിവാര്യം
ലഹരി ഉപയോഗത്തിൽ സമീപകാലത്തായി (4-5 വർഷങ്ങൾ) വന്നിരിക്കുന്ന മാറ്റങ്ങൾ
1. മദ്യം, പുകയില എന്നിവയ്ക്കൊപ്പം കഞ്ചാവ്,
കുഞ്ഞുങ്ങളെ പഞ്ചസാര ശീലിപ്പിക്കരുത്
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്

എലി കടിച്ചാൽ എലിപ്പനി വരില്ല
മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെ പൊതുവെ ജന്തുജന്യരോഗങ്ങൾ എന്നു വിളിക്കുന്നു. (Zoonosis). ഇത്തരം രോ
അയഡിൻ കുറഞ്ഞാൽ...
വളർച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിൻ. ശരീരത്തിൽ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന

Latest News
പാര്ലമെന്റില് സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന് ശ്രമിച്ചയാളെ പിടികൂടി
മന്ത്രിസഭാ വികസനം; യെദിയൂരപ്പ ഡൽഹിയിലേക്ക്
സുഡാനിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top