എ​ന്‍റെ രാ​ജ​കു​മാ​രി​ക്ക് പി​റ​ന്നാ​ൾ, സ്നേ​ഹ​ത്തോ​ടെ അ​ച്ഛാ; വി​സ്മ​യ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ
Thursday, March 28, 2024 11:22 AM IST
മ​ക​ൾ വി​സ്മ​യ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ. എ​ന്‍റെ രാ​ജ​കു​മാ​രി​ക്ക് ജ​ന്മ​ദി​നാ​ശം​സ നേ​രു​ന്നു. സ്നേ​ഹ​വും സ​ന്തോ​ഷ​വും കൊ​ണ്ട് എ​ന്നെ​ന്നും നീ ​അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട​ട്ടെ. ഒ​രു​പാ​ട് സ്നേ​ഹ​ത്തോ​ടെ അ​ച്ച. മ​ക​ളു​ടെ ചി​ത്ര​ത്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. നി​ര​വ​ധി പേ​രാ​ണ് താ​ര​പു​ത്രി​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സു​ചി​ത്ര​യു​ടെ​യും ര​ണ്ടു​മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് വി​സ്മ​യ. മാ​യ എ​ന്നാ​ണ് വി​ളി​പ്പേ​ര്. ചേ​ട്ട​ൻ പ്ര​ണ​വ് സി​നി​മ​യി​ൽ ഉ​ണ്ടെ​ങ്കി​ലും വി​സ്മ​യ ഇ​തു​വ​രെ​യും സി​നി​മ​യു​ടെ വ​ഴി തി​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല.



എ​ഴു​ത്താ​ണ് വി​സ്മ​യ​യു​ടെ ഇ​ഷ്ട​മേ​ഖ​ല. ഗ്രെ​യ്ൻ​സ് ഓ​ഫ് സ്റ്റാ​ർ​ഡ​സ്റ്റ് എ​ന്ന പു​സ്ത​ക​മാ​ണ് വി​സ്മ​യ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ര​ച​ന. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി റോ​സ്മേ​രി ‘ന​ക്ഷ​ത്ര​ധൂ​ളി​ക​ൾ’ എ​ന്ന പേ​രി​ൽ ഈ ​പു​സ്ത​കം മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ർ​ജ​മ ചെ​യ്തി​ട്ടു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ വി​സ്മ​യ താ​ൻ എ​ഴു​തി​യ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ചും താ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.