ദു​ൽ​ഖ​റി​ന് പി​ന്നാ​ലെ മ​ണി​ര​ത്നം ചി​ത്രം ത​ഗ്‌​ലൈ​ഫി​ൽ നി​ന്നും ജ​യം​ര​വി​യും പി​ൻ​മാ​റു​ന്നു?
Sunday, March 24, 2024 1:57 PM IST
മ​ണി​ര​ത്നം - ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ഗ്‌​ലൈ​ഫി​ൽ നി​ന്നും ന​ട​ൻ ജ​യം​ര​വി​യും പി​ൻ​മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്. മ​റ്റു സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ൾ മൂ​ല​മാ​ണ് താ​രം പി​ൻ​മാ​റു​ന്ന​തെ​ന്നും ഡേ​റ്റ് ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

നേ​ര​ത്തെ ദു​ൽ​ഖ​ർ സ​ൽ​മാ​നും ചി​ത്ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യി​രു​ന്നു. താ​ര​ത്തി​ന്‍റെ​യും ഡേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​ൻ​മാ​റ്റം. ദു​ൽ​ഖ​റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി ത​മി​ഴ് താ​രം ചി​മ്പു​വി​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മ​ണി​ര​ത്‌​ന​ത്തി​ന്‍റെ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 1, പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 2 എ​ന്നീ സി​നി​മ​ക​ളി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ജ​യം ര​വി​യാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഐ​ശ്വ​ര്യ ല​ക്ഷ്മി, ജോ​ജു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും ത​ഗ് ലൈ​ഫി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സും ചേ​ർ​ന്നാ​ണ് ത​ഗ് ലൈ​ഫ് നി​ർ​മി​ക്കു​ന്ന​ത്. തൃ​ഷ കൃ​ഷ്ണ​ൻ, ഗൗ​തം കാ​ർ​ത്തി​ക് എ​ന്നി​വ​രും സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.