ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ക്കു​ന്ന "ബെ​സ്റ്റി' ജ​നു​വ​രി 24ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. "മോ​ഹ​ബ്ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള' എ​ന്ന ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ഷാ​നു സ​മ​ദ് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ബെ​സ്റ്റി.

അ​ഷ്‌​ക​ർ സൗ​ദാ​ൻ, ഷ​ഹീ​ൻ സി​ദ്ധി​ക്ക്, സാ​ക്ഷി അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​രേ​ഷ് കൃ​ഷ്ണ, സു​ധീ​ർ ക​ര​മ​ന, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ഗോ​കു​ല​ൻ, സാ​ദി​ക്ക്, ഹ​രീ​ഷ് ക​ണാ​ര​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, അ​ബു സ​ലിം, ഉ​ണ്ണി​രാ​ജ, ന​സീ​ർ സം​ക്രാ​ന്തി, അ​പ്പു​ണ്ണി ശ​ശി, സു​ന്ദ​ര​പാ​ണ്ട്യ​ൻ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, അം​ബി, തി​രു, ശ്ര​വ​ണ, സോ​നാ​നാ​യ​ർ, മെ​റീ​ന മൈ​ക്കി​ൾ, അം​ബി​ക മോ​ഹ​ൻ, ക്രി​സ്റ്റി ബി​ന്നെ​റ്റ്, ശ്രീ​യ, മ​നോ​ഹ​രി​യ​മ്മ, അ​ന്ന ചാ​ക്കോ പ്ര​തി​ഭ പ്ര​താ​പ്ച​ന്ദ്ര​ൻ, ദീ​പ, സ​ന്ധ്യ മ​നോ​ജ്‌ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു.

ഒ​ട്ടേ​റെ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച ഔ​സേ​പ്പ​ച്ച​ൻ സം​ഗീ​തം ഒ​രു​ക്കു​ന്ന ഗാ​ന​ങ്ങ​ൾ​ക്ക് ഒ​പ്പം പ​ഴ​യ ഹി​റ്റ് മാ​പ്പി​ള പാ​ട്ടു​ക​ളും ഈ ​സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​റി​ജി​ന​ൽ സ്കോ​ർ - ഔ​സേ​പ്പ​ച്ച​ൻ, ഛായാ​ഗ്ര​ഹ​ണം - ജി​ജു സ​ണ്ണി, ഗാ​ന​ര​ച​ന - ഷി​ബു ച​ക്ര​വ​ർ​ത്തി, ജ​ലീ​ൽ കെ. ​ബാ​വ, ഒ.​എം. ക​രു​വാ​ര​ക്കു​ണ്ട്, ശു​ഭം ശു​ക്ല, സം​ഗീ​തം - ഔ​സേ​പ്പ​ച്ച​ൻ, അ​ൻ​വ​ർ അ​മ​ൻ, മൊ​ഹ്‌​സി​ൻ കു​രി​ക്ക​ൾ, അ​ഷ​റ​ഫ് മ​ഞ്ചേ​രി, ശു​ഭം ശു​ക്ല, ചേ​ത​ൻ ശ്രീ​വ​സ്ത​വ.

എ​ഡി​റ്റ​ർ -​ ജോ​ൺകു​ട്ടി, ക​ഥ - പൊ​ന്നാ​നി അ​സീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - എ​സ്. മു​രു​ക​ൻ, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് - റി​നി അ​നി​ൽ​കു​മാ​ർ, ക​ല - ദേ​വ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, മേ​ക്ക​പ്പ് - റ​ഹിം കൊ​ടു​ങ്ങ​ല്ലൂ​ർ, സ്റ്റി​ൽ​സ് - അ​ജി മ​സ്ക​റ്റ്, സം​ഘ​ട്ട​നം - ഫി​നി​ക്സ് പ്ര​ഭു. കോ​സ്റ്റ്യൂം​സ് - ബ്യൂ​സി ബേ​ബി ജോ​ൺ, സൗ​ണ്ട് ഡി​സൈ​ൻ - എം.ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ - തു​ഫൈ​ൽ പൊ​ന്നാ​നി, അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ - ത​ൻ​വീ​ർ ന​സീ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ - റെ​ന്നി, സ​മീ​ർ ഉ​സ്മാ​ൻ, ഗ്രാം​ഷി, സാ​ലി വി.​എം, സാ​ജ​ൻ മ​ധു, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് - സെ​ന്തി​ൽ പൂ​ജ​പ്പു​ര, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - കു​ര്യ​ൻ ജോ​സ​ഫ്, കൊ​റി​യോ​ഗ്രാ​ഫി - രാ​കേ​ഷ് മാ​സ്റ്റ​ർ, സ​ഹീ​ർ അ​ബാ​സ്, മി​ഥു​ൻ ഭ​ദ്ര, മാ​ർ​ക്ക​റ്റിം​ഗ് - ടാ​ഗ് 360 ഡി​ഗ്രി.

തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ പു​റ​ത്ത് വി​വാ​ഹ​മോ​ച​നം നേ​ടി​യ ദ​മ്പ​തി​മാ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് സ​ഹാ​യ​ത്തി​നാ​യി ഒ​രു സു​ഹൃ​ത്ത് ക​ട​ന്ന് വ​രു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലൂ​ടെ ന​ർ​മ്മ​ത്തി​ന്‍റെ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ബെ​സ്റ്റി.

കു​ളു, മ​ണാ​ലി, ബോം​ബെ, മം​ഗ​ലാ​പു​രം, കോ​ഴി​ക്കോ​ട്, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.