ജോ​ണി ആ​ന്‍റ​ണി, ബി​നു പ​പ്പു, ജ​യ​ന്‍ ചേ​ര്‍​ത്ത​ല എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റാ​ഫി മ​തി​ര ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി അ​ല്ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

ഇ​ഫാ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ റാ​ഫി മ​തി​ര നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ര്‍, ബാ​ലാ​ജി ശ​ര്‍​മ്മ, സോ​നാ നാ​യ​ര്‍, വീ​ണ നാ​യ​ര്‍, മ​ഞ്ജു പ​ത്രോ​സ്, ല​ക്ഷ്മി പ്രി​യ, തി​രു​മ​ല രാ​മ​ച​ന്ദ്ര​ന്‍, റി​യാ​സ് ന​ര്‍​മ്മ​ക​ല, ബി​ജു ക​ലാ​വേ​ദി, മു​ന്‍​ഷി ഹ​രി, ന​ന്ദ​ഗോ​പ​ന്‍ വെ​ള്ള​ത്താ​ടി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

1996-98 കാ​ല​ഘ​ട്ട​ത്തി​ല്‍ കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രു റ​സി​ഡ​ന്‍​ഷ്യ​ല്‍ പാ​ര​ല​ല്‍ കോ​ളേ​ജി​ല്‍ പ്രീ​ഡി​ഗ്രി​ക്കു പ​ഠി​ച്ചി​രു​ന്ന സ​ഹ​പാ​ഠി​ക​ള്‍ 24 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഒ​രു വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കു​ക​യും വ​ര്‍​ഷാ​വ​ര്‍​ഷം GT എ​ന്ന പേ​രി​ല്‍ പ​ഴ​യ കൂ​ട്ടു​കാ​ര്‍ ഒ​ത്തു കൂ​ടു​ന്ന​തും അ​വ​രി​ല്‍ ഒ​രാ​ള്‍​ക്കു​ണ്ടാ​കു​ന്ന ഒ​രു വ​ലി​യ പ്ര​ശ്ന​ത്തി​ല്‍ മ​റ്റു സ​ഹ​പാ​ഠി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും സ​മ​കാ​ലി​ക സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളും ഇ​ട​ക​ല​ര്‍​ത്തി നോ​ണ്‍ ലീ​നി​യ​ര്‍ രീ​തി​യി​ല്‍ ക​ഥ പ​റ​യു​ന്ന ഒ​രു വ്യ​ത്യ​സ്ത സി​നി​മ​യാ​ണി​ത്.

കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​ഒ​രു ബ​യോ ഫി​ക്ഷ​ണ​ല്‍ സി​നി​മ​യാ​യി​ട്ടാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കൗ​മാ​ര കാ​ലം വ​ള​രെ ര​സ​ക​ര​മാ​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യ മി​ക​വു​ള്ള കൗ​മാ​ര​ക്കാ​രാ​യ പ​തി​നാ​റ് പു​തു​മു​ഖ​ങ്ങ​ളെ കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ഉ​ണ്ണി മ​ട​വൂ​ര്‍ ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്നു. റാ​ഫി മ​തി​ര, ഇ​ല്യാ​സ് ക​ട​മേ​രി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് ഫി​റോ​സ്‌ നാ​ഥ്‌ സം​ഗീ​തം പ​ക​രു​ന്നു. കെ.​എ​സ്. ചി​ത്ര, ജാ​സി ഗി​ഫ്റ്റ്, ഫി​റോ​സ്‌ നാ​ഥ്‌, സാം ​ശി​വ, ശ്യാ​മ, ജ്യോ​തി​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ചി​ത്ര​സം​യോ​ജ​നം- വി​പി​ന്‍ മ​ണ്ണൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മോ​ഹ​ന്‍ (അ​മൃ​ത)​ക​ലാ സം​വി​ധാ​നം-​സു​ജി​ത് മു​ണ്ട​യാ​ട്,മേ​ക്ക​പ്പ്- സ​ന്തോ​ഷ്‌ വെ​ൺ​പ​ക​ല്‍, വ​സ്ത്രാ​ല​ങ്കാ​രം- ഭ​ക്ത​ന്‍ മ​ങ്ങാ​ട്, സ്റ്റി​ല്‍​സ്-​ആ​ദി​ല്‍ ഖാ​ൻ, പ​ര​സ്യ​ക​ല-​മ​നു ഡാ​വി​ഞ്ചി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​ഷി​ക് ദി​ല്‍​ജീ​ത്, സ​ഞ്ജ​യ്‌ ജി. ​കൃ​ഷ്ണ​ൻ, കോ​റി​യോ​ഗ്രാ​ഫി- മ​നോ​ജ്‌ ഫി​ഡാ​ക്.

ഇ​ഫാ​ര്‍ മീ​ഡി​യ​യു​ടെ ഇ​രു​പ​താ​മ​ത്തെ ചി​ത്ര​മാ​ണി​ത്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് യു​കെ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലു​മു​ണ്ട്.​വി​ത​ര​ണം-​ഡ്രീം ബി​ഗ്‌ ഫി​ലിം​സ്, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.