മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ​റ​ഫ് പി​ലാ​യ്ക്ക​ൽ നി​ർ​മി​ച്ച് റ​ഷീ​ദ് പാ​റ​യ്ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ട്ട​ന്‍റെ ഷി​നി​ഗാ​മി സെ​പ്റ്റം​ബ​ർ 20ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

പൂ​ർ​ണമാ​യും ഹ്യൂ​മ​ർ, ഫാ​ന്‍റ​സി, ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ജോ​ണ​റി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​മേ​യ​ത്തി​നാ​ണ് ച​ല​ച്ചി​ത്രാ​വി​ഷ്ക്ക​ര​ണം ന​ട​ത്തു​ന്ന​ത്. മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ അ​ഞ്ചാ​മ​തു ചി​ത്രം കൂ​ടി​യാ​ണി​ത്.

ഒ​രു കാ​ല​നും ആ​ത്മാ​വും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഇ​ൻ​വ​സ്റ്റി​ഗേ​ഷ​നാ​ണ് ഈ ​ചി​ത്രം. ഷി​നി ഗാ​മി ഒ​രു ജാ​പ്പ​നീ​സ് വാ​ക്കാ​ണ്. ഷി​നി ഗാ​മി എ​ന്നാ​ൽ ജ​പ്പാ​നി​ൽ കാ​ല​ൻ എ​ന്നാ​ണ​ർ​ത്ഥം.

ജ​പ്പാ​നി​ൽ നി​ന്നും ഷി​നി ഗാ​മി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ഡോ​ക്ട​റേ​റ്റ് നേ​ടി​യ ആ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലെ ഷി​നി ഗാ​മി. വേ​ണ​മെ​ങ്കി​ൽ ഡോ. ​ഷി​നി ഗാ​മി എ​ന്നും പ​റ​യാം. ഈ ​ഷി​ൻ​ഗാ​മി ഇ​പ്പോ​ഴെ​ത്തി​യി​രി​ക്കു​ന്ന​ത് ഒ​രു ആ​ത്മാ​വി​നെ​ത്തേ​ടി​യാ​ണ്.

അ​തി​ന് ചി​ല പ്ര​തി​സ​ന്ധി​ക​ൾ ഉ​ട​ലെ​ടു​ക്കു​ന്നു. അ​തു ത​ര​ണം ചെ​യ്ത് ഈ ​ആ​ത്മാ​വി​ന്‍റെ മ​ര​ണ​കാ​ര​ണ​കാ​ര​ണ​മ​ന്വേ​ഷി​ച്ചി​റ​ങ്ങു​ക​യാ​യി... ഈ ​സം​ഭ​വ​ങ്ങ​ളാ​ണ് ന​ർ​മ്മ​ത്തി​ന്‍റെ​യും ഫാ​ന്‍റ​സി​യു​ടേ​യും ഒ​പ്പം തി​ക​ഞ്ഞ ത്രി​ല്ല​ർ മൂ​ഡി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കു​ട്ട​ൻ എ​ന്ന ആ​ത്മാ​വാ​യി ജാ​ഫ​ർ ഇ​ടു​ക്കി​യും ഷി​നി ഗാ​മി​യാ​യി ഇ​ന്ദ്ര​ൻ​സും എ​ത്തു​ന്നു. ഇ​രു​വ​രു​ടേ​യും അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി രി​ക്കും ഷി​നി ഗാ​മി​യും കു​ട്ട​നും.

അ​നീ​ഷ് ജി. ​മേ​നോ​ൻ, ശ്രീ​ജി​ത്ത് ര​വി, സു​നി​ൽ സു​ഗ​ത, അ​ഷ​റ​ഫ് പി​ലാ​യ്ക്ക​ൽ, ഉ​ണ്ണി​രാ​ജാ, മു​ൻ​ഷി ര​ഞ്ജി​ത്ത്, പ്രി​യ​ങ്ക അ​ഖി​ല, സ​ന എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​തി​ലെ ഗാ​ന​ങ്ങ​ളും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം-​അ​ർ​ജു​ൻ വി. ​അ​ക്ഷ​യ. ഗാ​യ​ക​ർ - ജാ​ഫ​ർ ഇ​ടു​ക്കി, അ​ഭി​ജി​ത്ത്, ഛായാ​ഗ്ര​ഹ​ണം -ഷി​ഹാ​ബ് ഓ​ങ്ങ​ല്ലൂ​ർ, എ​ഡി​റ്റിം​ഗ് - സി​യാ​ൻ ശ്രീ​കാ​ന്ത്, ക​ലാ​സം​വി​ധാ​നം - എം. ​കോ​യാ​സ് എം. ​മേ​ക്ക​പ്പ് - ഷി​ജി താ​നൂ​ർ, കോ​സ്റ്റ്യും ഡി​സൈ​ൻ - ഫെ​മി​ന ജ​ബ്ബാ​ർ.

ക്രി​യേ​റ്റീ​വ് ഹെ​ഡ് - സി​റാ​ജ് മു​ൺ ബീം, ​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ജ​യേ​ന്ദ്ര ശ​ർ​മ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - ര​ഞ്ജി​ത്ത് രാ​മ​നാ​ട്ടു​ക​ര, ശ്രീ​ജി​ത്ത് ബാ​ല​ൻ, സ​ഹ സം​വി​ധാ​നം - രാ​ഗേ​ന്ദ്, ബി​നു ഹു​സൈ​ൻ. നി​ർ​മാ​ണ നി​ർ​വ​ഹ​ണം പി.​സി. മു​ഹ​മ്മ​ദ്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ ര​ജീ​ഷ് പ​ത്തം​കു​ളം. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ഷം​നാ​ദ്.