താ​ര​സം​ഘ​ട​ന അ​മ്മ ട്രേ​ഡ് യൂ​ണി​യ​ന്‍ ഉ​ണ്ടാ​ക്കു​മെ​ന്ന​ത് ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത കാ​ര്യ​മെ​ന്ന് ന​ട​ന്‍ ജോ​യ് മാ​ത്യു. അ​മ്മ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണെ​ന്നും തു​ല്യ​വേ​ത​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ത​ന്നെ അ​മ്മ​യി​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ എ​ന്ന​ത് ഒ​രി​ക്ക​ലും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ജോ​യ് മാ​ത്യു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

ട്രേ​ഡ് യൂ​ണി​യ​ന്‍ അ​ല്ല വെ​ല്‍​ഫ​യ​ര്‍ സം​ഘ​ട​ന മാ​ത്ര​മെ​ന്ന് ബൈ​ലോ​യി​ല്‍ ത​ന്നെ പ​റ​യു​ന്ന സം​ഘ​ട​ന​യാ​ണ് അ​മ്മ​യെ​ന്നും വി​പ​ണി മൂ​ല്യ​മു​ള്ള താ​ര​ങ്ങ​ള്‍​ക്കും ആ​ളു​ക​ള്‍​ക്കും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ല​മു​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.