കുറുമണ്ണ് : സിസ്റ്റർ ജിനാ മറ്റത്തിൽ
എറണാകുളം വാഴക്കാല ഡിഎസ്ടി സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ജിനാ ഡിഎസ്ടി (ചിന്നമ്മ84) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച 11ന് വാഴക്കാല ഡിഎസ്ടി മഠം ചാപ്പലിൽ ആരംഭിച്ച് വാഴക്കാല സെന്റ് ജോസഫ് കോൺവെന്റ് സെമിത്തേരിയിൽ.
കുറുമണ്ണ് മറ്റത്തിൽ പരേതരായ ചെറിയാൻ വർഗീസ് മറിയം ദമ്പതികളുടെ മകളാണ്.
Other Death Announcements