വാഴൂർ ഈസ്റ്റ് : കെ.ജെ. ആന്റണി
കൈപ്പൻപ്ലാക്കൽ കെ.ജെ. ആന്റണി (പാപ്പച്ചി ചേട്ടൻ 84) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ. ഭാര്യ അന്നമ്മ വഞ്ചിമല വടക്കേടത്ത് കുടുംബാംഗം. മക്കൾ: മേഴ്സി, സുനിൽ, നൈസി, പരേതയായ ടെസി.
മരുമക്കൾ: സാബു തൊട്ടിപ്പാട്ട് (കരിനിലം, മുണ്ടക്കയം), ഷൈനി പകലോമറ്റം (കുറവിലങ്ങാട്), ജോൺസി കൊക്കാവയലിൽ (നെടുംകുന്നം). മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.