


കടപ്ലാമറ്റം : ചിന്നമ്മ തോമസ്
മാറിയിടം വടാന പരേതനായ തോമസ് ചെറിയാന്റെ (പാപ്പച്ചന്) ഭാര്യ ചിന്നമ്മ തോമസ് (91) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. പരേത മുട്ടുചിറ കൊട്ടുകാപ്പള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതനായ ബാബു (പാലാ), ഫിലിപ്പ്, പരേതനായ മത്തച്ചന് (കാഞ്ഞിരപ്പുഴ), മോളി തോമസ്, വി.ടി. തോമസ്, സാവിയോ, ജസി ഷാജന് (ജില്ലാ പഞ്ചായത്ത്മെമ്പര്‍ കാഞ്ഞിരപ്പള്ളി), സജി, റോസിലി ജിമ്മി.
മരുമക്കള്‍: ഡെയ്സി വട്ടുകുന്നേല്‍ (രാമപുരം), സാലി ചാമക്കാല (അയര്‍ക്കുന്നം), ആന്‍സമ്മ വട്ടവനാല്‍ (ഇരുമ്പകച്ചോല), തോമസ് കയ്യാലപറമ്പില്‍, (തോട്ടയ്ക്കാട്), ജോളി കൈപ്പത്തടത്തില്‍ (മറ്റക്കര), ബിന്‍സി കിഴക്കേമണ്ണൂര്‍ ചക്കാമ്പുഴ (കടപ്ലാമറ്റം പഞ്ചായത്ത് മെമ്പര്‍), ഷാജന് മണ്ണംപ്ലാക്കല്‍ (ചിറക്കടവ്), ബെറ്റി സജി വലിയപറമ്പില്‍ (പെരിങ്ങുളം), ജിമ്മി പുളിക്കമൂഴയില്‍ (കരിമ്പാനി).
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.
Other Death Announcements