ഭരണങ്ങാനം : ടോബി മാത്യു
മഠത്തിൽ പരേതരായ മാത്യു (കൊച്ച്) ലീലാമ്മ ദമ്പതികളുടെ മകൻ ടോബി മാത്യു (52) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 10.30ന് പനയ്ക്കപ്പാലത്തുള്ള സഹോദരി ലാലി പെമ്പിളകുന്നേലിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ ജൂലി ജോർജ് വെയിൽകാണാംപാറ ചാലിൽ കുടുംബാംഗം. മക്കൾ: ടിജോ, ടിയ.