തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. ആ​ത്മ​ക​ഥ പാ​ര്‍​ട്ടി​യു​മാ​യി പി​ണ​ങ്ങി​യ കാ​ല​ത്ത് ഇ.​പി. എ​ഴു​തി​യ​താ​ണെ​ന്നും പി​ന്നീ​ടാ​ണ് ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് ഒ​ത്തു​തീ​ര്‍​പ്പ് ഉ​ണ്ടാ​യ​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ഇ​നി​യെ​ന്ത് സ​ര്‍​ക്ക​സ് ക​ളി​ച്ചാ​ലും അ​ത് ക​ള്ള​മാ​കി​ല്ല. ഡി​സി ബു​ക്‌​സ് വ​ഞ്ച​ന കാ​ണി​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഡി​സി ബു​ക്‌​സ് ക​ള്ള​ത്ത​രം ചെ​യ്യു​ന്ന​വ​ര​ല്ല. പു​സ്ത​കം എ​ഴു​തി എ​ന്നു​ള്ള​ത് വാ​സ്ത​വ​മാ​ണ്.

വ​യ​നാ​ട്ടി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​ചാ​ര​ണ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ഒ​രു വോ​ട്ടിം​ഗ് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.