ക​ണ്ണൂ​ർ: കേ​ള​ക​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ദേ​വ ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ലെ ന​ടി​മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25,000 രൂ​പ വീ​തം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

കാ​യം​കു​ളം മു​തു​കു​ളം സ്വ​ദേ​ശി അ​ഞ്ജ​ലി (32), ക​രു​നാ​ഗ​പ്പ​ള്ളി തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി ജെ​സി മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യോ​ട് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.