കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കസ്റ്റഡിയിൽ
Sunday, October 6, 2024 4:04 PM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പോലീസ് കസ്റ്റഡിയിൽ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നാണ് ഓം പ്രകാശ് കസ്റ്റഡിയിലായത്.
ലഹരിക്കടത്ത് ശ്യംഖലയുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഓം പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.