കോ​ഴി​ക്കോ​ട്: കാ​വു​ന്ത​റ​യി​ൽ പ​തി​ന​ഞ്ച് വയസുകാരനെ കാ​ണാ​താ​യതായി പരാതി. ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ പ്ര​ണ​വി​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.

കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് കു​ട്ടി ബ​സിൽ ക​യ​റി പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. പേ​രാ​ന്പ്ര പോ​ലീ​സ് കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.