ബിഹാർ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിന്റെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്
Wednesday, October 22, 2025 6:54 AM IST
പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്. പാട്നയിലാണ് വാർത്താ സമ്മേളനം. തേജസ്വി യാദവും കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള നേതാവ് കൃഷ്ണ അല്ലാവുരു അടക്കമുള്ള നേതാക്കളും പങ്കെടുക്കും.
വാർത്താ സമ്മേളനത്തുനുശേഷം പ്രചാരണം തുങ്ങുമെന്ന് ആജെഡി വ്യക്തമാക്കി. കോൺഗ്രസ് ഇനിയും പ്രചാരകരുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.