കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​മ്മത്തൊ​ട്ടി​ലി​ല്‍ പു​തി​യ അ​തി​ഥി എ​ത്തി. ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​ന്നു രാ​വി​ലെ ആ​റോ​ടെ തൊ​ട്ടി​ലി​ല്‍നിന്നു ല​ഭി​ച്ച​ത്.

തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കു​ട്ടി ആ​രോ​ഗ്യ​വാ​നാ​ണ്. ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ര്‍ കു​ട്ടി​യെ ഏ​റ്റെ​ടു​ക്കും.