തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ആ​ഴി​മ​ല​ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഡാ​ലു​മു​ഖം സ്വ​ദേ​ശി രാ​ഹു​ല്‍ വി​ജ​യ​നാ​ണ് (26) മ​രി​ച്ച​ത്.

ക്ഷേ​ത്ര പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു എ​ന്നാ​ണ് വി​വ​രം. ക്ഷേ​ത്ര​ത്തി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​നാ​ണ് രാ​ഹു​ല്‍.