കുളിക്കാന്‍ തോട്ടിലിറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
Sunday, July 27, 2025 6:17 PM IST
മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂത്ത് (18) ആണ് മരിച്ചത്.
പൊട്ടിയ വൈദ്യുതകമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.