ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലു​ൾ​പ്പ​ടെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന‌​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ബോം​ബി​ട്ട​താ​യും ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും ആക്രമിച്ചതായി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

ശ​ക്ത​മാ​യ തി​രി​ച്ച‌​ടി​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. അ​തേ സ​മ​യം ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ അ​മേ​രി​ക്ക ക​ടു​ത്ത ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലെ തങ്ങളു‌ടെ പൗരൻമാരെ ഒ​ഴി​പ്പി​ക്കാ​നും പെ​ന്‍റ​ഗ​ൺ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നും സൈ​നി​ക കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പി​ന്മാ​റാ​നു​ള്ള അ​നു​മ​തി​യും പെ​ന്‍റ​ഗ​ൺ ന​ൽ​കി.