സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു
Sunday, June 1, 2025 6:43 PM IST
റിയാദ്: സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്.
അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം. അജ്ഞാത സംഘമാണ് ബഷീറിനെ വെടിവച്ചത്.