കൊ​ല്ലം: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ അ​നു താ​ജി​ന്‍റെ വീ​ട്ടി​ൽ ജി​എ​സ്‌​ടി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന.

കൊ​ല്ലം ശൂ​ര​നാ​ട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​താ​ജ് പൂ​ട്ടി​യി​ട്ടു എ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.