ക​ണ്ണൂ​ര്‍: പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ മൊ​റാ​ഴ കൂ​ളി​ച്ചാ​ലി​ലാ​ണ് സം​ഭ​വം.

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഇ​സ്മാ​യി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ത​ന്നെ​യാ​യ ഗു​ഡ്ഡു​വാ​ണ് പ്ര​തി. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.