കൊ​ല്ലം: ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​നി മ​നീ​ഷ (25) ആ​ണ് മ​രി​ച്ച​ത്.

ചാ​ത്ത​ന്നൂ​ർ എം​ഇ​എ​സ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ചൊ​വാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫോ​ണി​ൽ സം​സാ​രി​ച്ച് നി​ൽ​ക്ക​വേ​യാ​ണ് നാ​ലാം നി​ല​യി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് മ​നീ​ഷ​യും സു​ഹൃ​ത്ത് സ്വാ​തി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പി​ന്നാ​ലെ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.