തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഡി​സോ​ൺ ക​ലോ​ത്സ​വ സം​ഘ​ർ​ഷ​ത്തി​നി​ടെ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​വി​ട്ട​തി​ന്‍റെ പേ​രി​ൽ തൃ​ശൂ​ർ ചേ​ർ​പ്പ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഒ. പ്ര​ദീ​പി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ചേ​രി​തി​രി​ഞ്ഞ് എ​സ്എ​ഫ്ഐ-​കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ത്തി​ലേ​ർ​പ്പെ​ട്ട​പ്പോ​ൾ അ​തൊ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി നേ​താ​ക്ക​ളെ മാ​റ്റി​യ​ത്. ഈ ​ആം​ബു​ല​ൻ​സ് എ​സ്എ​ഫ്ഐ​ക്കാ​ർ പി​ന്നീ​ട് ആ​ക്ര​മി​ച്ചി​രു​ന്നു.

പോ​ലീ​സ് ജീ​പ്പി​ൽ നി​ന്ന് ആം​ബു​ല​ൻ​സി​ലേ​ക്ക് കെ​എ​സ്‍​യു നേ​താ​ക്ക​ളെ മാ​റ്റി​യെ​ന്ന പേ​രി​ലാ​ണ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്.