കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​യി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. ന​ടു​വ​ണ്ണൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ലോ​ന (14), പൂ​ക്കോ​ട​ന്‍ ചാ​ലി​ല്‍ മി​നി (43) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ പൂ​ക്കോ​ട്ട്യേ​രി​താ​ഴെ വ​ച്ചാ​ണ് മി​നി​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച് സ്കൂ​ൾ വി​ട്ട് വ​രു​ന്ന​വ​ഴി​യാ​ണ് അ​ലോ​ന​യ്ക്കു നേ​രേ നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ്ര​ദേ​ശ​ത്ത് തെ​രു​വ്നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.