തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് പു​തു​കു​ള​ങ്ങ​ര​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ര്യ​നാ​ട് സ്വ​ദേ​ശി വി​ഷ്ണു​വി​ന്‍റെ​യും ക​രി​ഷ്മ​യു​ടെ​യും മ​ക​ൻ ഋ​തി​ക് ആ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ മ​ര​ക്കു​റ്റി​യി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.