തൃ​ശൂ​ർ: ലോ​ഡ്ജ് ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​ർ വ​ട​ക്കേ ന​ട​യി​ലു​ള്ള സ്വ​കാ​ര്യ ലോ‍​ഡ്ജി​ലെ റി​സ​പ്ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ന്ദീ​പ് ടി ​ച​ന്ദ്ര​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​സീ​തി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​ണ് പ്ര​തി പ​ണം ത​ട്ടി​യെ​ടു​ത്താ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്. ചാ​വ​ക്കാ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.