പന്തളത്ത് ബസില്‍ ബൈക്കിടിച്ച് അപകടം; യുവാവ് മരിച്ചു
Saturday, December 21, 2024 2:42 PM IST
പത്തനംതിട്ട: എംസി റോഡില്‍ പന്തളം കൂരമ്പാലയില്‍ ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെണ്‍മണി സ്വദേശി അര്‍ജുന്‍ വിജയന്‍(21) ആണ് മരിച്ചത്.
ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.