പാ​ല​ക്കാ​ട്: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പ്പ​രി​യാ​ര​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പാ​ല​ക്കാ​ട് മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ, റി​ൻ​ഷാ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് പ​രി​ക്കേ​റ്റാ​ണ് യു​വാ​ക്ക​ൾ മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.