മ​ല​പ്പു​റം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മെ​ക് 7 വ്യാ​യാ​മ കൂ​ട്ടാ​യ്മ​ക്ക് പി​ന്തു​ണ​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. മ​ല​പ്പു​റം ചേ​ളാ​രി​യി​ൽ മെ​ക് 7 വ്യാ​യാ​മ മു​റ​ക​ളി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​ബി​ൻ വ​ർ​ക്കി പ​ങ്കെ​ടു​ത്തു.

മെ​ക് 7 കൂ​ട്ടാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​വെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. നി​ഷ്ക​ള​ങ്ക ഭാ​ഗ​വ​ത്തോ​ടെ​യ​ല്ല വി​വാ​ദം തു​ട​ങ്ങി​യ​ത്. കോഴിക്കോട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ വ​ർ​ഗീ​യ ചാ​പ്പ കു​ത്തു​ന്നു. എ​ല്ലാ മ​ത​സ്ഥ​രും ഇ​തി​ൽ ഉ​ണ്ട്. ​മോ​ഹ​ന​നാ​ണ് വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

ബോ​ൾ കൃ​ത്യ​മാ​യി ആ​ർ​എ​സ്എ​സി​നു കൊ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് വി​വാ​ദ​ത്തി​ൽ​നി​ന്ന് സി​പി​എം പി​ന്മാ​റി​യ​ത്. ടി.​പി​യെ കൊ​ല്ലാ​ൻ വ​ന്ന ഇ​ന്നോ​വ​ക്ക് പി​റ​കി​ൽ മാ​ഷാ അ​ല്ലാ​ഹ് സ്റ്റി​ക്ക​ർ ഒ​ട്ടി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യി​ത് ​മോ​ഹ​ന​ൻ ആ​ണ്.

കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ടി​നു പി​ന്നി​ലും മോ​ഹ​ന​നാ​ണ്. മ​ല​ബാ​റി​ൽ ഹി​ന്ദു മു​സ്ലിം വ​ർ​ഗീ​യ​ത​യ്ക്ക് ശ്ര​മി​ക്കു​ന്ന വ്യ​ക​തി​യാ​യി മോ​ഹ​ന​ൻ മാ​റി. അ​തി​ന് സി​പി​എം കു​ട​പി​ടി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ മോ​ഹ​ൻ ഭ​ഗ​വ​ത് ആ​ണോ മോ​ഹ​ന​നെ​ന്നും അ​ബി​ൻ വ​ർ​ക്കി ചോ​ദി​ച്ചു.