പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​മാ​യി പോ​യ ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് ചെ​രി​ഞ്ഞു. ബ​സ് മ​ര​ത്തി​ല്‍ ത​ങ്ങി നി​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

പ​ത്ത​നം​തി​ട്ട പ​മ്പാ​വാ​ലി​ക്ക് സ​മീ​പം നാ​റാ​ണം​തോ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം.​ബ്രേ​ക്ക് ന​ഷ്ട​മാ​യെ​ന്ന് ഡ്രൈ​വ​ര്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. മ​ര​ത്തി​ല്‍ ത​ങ്ങി നി​ന്ന സ​മ​യ​ത്ത് ആ​ളു​ക​ള്‍ വേ​ഗ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ര​ണ്ട് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.