തി​രു​വ​ന​ന്ത​പു​രം: മ​ല്ലു ഹി​ന്ദു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് കേ​സി​ൽ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്.

കൊ​ല്ലം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യ​ത്. ഗ്രൂ​പ്പി​ൽ ചേ​ർ​ത്ത വ്യ​ക്തി​ക​ൾ പ​രാ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ കേ​സ് നി​ല​നി​ൽ​ക്കൂ.

മ​റ്റൊ​രാ​ൾ പ​രാ​തി ന​ൽ​കി​യാ​ൽ കേ​സെ​ടു​ക്കു​ന്ന​തി​ൽ നി​യ​മ ത​ട​സ​മു​ണ്ട്. ഗ്രൂ​പ്പി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന് ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി കു​റ്റാ​രോ​പ​ണ മെ​മ്മോ ന​ൽ​കി​യി​രു​ന്നു. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ട​യി​ൽ വി​ഭാ​ഗീ​യത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെന്നും സ​ർ​വീ​സ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചു​വെ​ന്നും മെ​മ്മോ​യി​ലു​ണ്ട്.